എയർബ്ലൂ
From Wikipedia, the free encyclopedia
പാകിസ്താനിലെ ഇസ്ലാമാബാദിലെ ഇസ്ലാമാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് (ഐഎസ്ഇ) ടവേർസിൽ ഹെഡ് ഓഫീസുള്ള പാകിസ്താനി സ്വകാര്യ എയർലൈനാണ് എയർബ്ലൂ ലിമിറ്റഡ്. [2] പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളായ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷവാർ എന്നിവടങ്ങളിൽനിന്നും ദുബായ്, അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങൾ ബന്ധിപ്പിച്ചുകൊണ്ട് ദിവസേന 30 സർവീസുകൾ നടത്തുന്നു. എയർബ്ലൂവിൻറെ പ്രധാന ബേസ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളമാണ്.
വസ്തുതകൾ IATA PA, ICAO ABQ ...
| ||||
തുടക്കം | 2003 | |||
---|---|---|---|---|
തുടങ്ങിയത് | 18 June 2004 | |||
ഹബ് | Jinnah International Airport | |||
Focus cities | Allama Iqbal International Airport Benazir Bhutto International Airport Dubai International Airport | |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Blue Miles | |||
വിമാനത്താവള ലോഞ്ച് | Blue Lounge International[1] | |||
Fleet size | 8 | |||
ലക്ഷ്യസ്ഥാനങ്ങൾ | 13 | |||
ആസ്ഥാനം | Islamabad Stock Exchange Towers Islamabad, Pakistan | |||
പ്രധാന വ്യക്തികൾ |
| |||
വെബ്സൈറ്റ് | www.airblue.com |
അടയ്ക്കുക