എമ്മ തോമസ്
From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവാണ് എമ്മ തോമസ്. പ്രമുഖ ഇംഗ്ലിഷ് ചലച്ചിത്ര സംവിധായകനായ ക്രിസ്റ്റഫർ നോളന്റെ ഭാര്യയായ എമ്മ തോമസ്, നോളന്റെ എല്ലാ ചിത്രങ്ങളിലെയും നിർമ്മാണ പങ്കാളിയാണ്. നോളനും എമ്മ തോമസും ചേർന്ന് സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയാണ് സിൻകോപി.
വസ്തുതകൾ എമ്മ തോമസ്, കലാലയം ...
എമ്മ തോമസ് | |
---|---|
കലാലയം | യൂനിവേഴ്സിറ്റി കോളേജ് ലണ്ടൻ |
തൊഴിൽ | ചലച്ചിത്ര നിർമ്മാതാവ് |
സജീവ കാലം | 1997–ഇതു വരെ |
ജീവിതപങ്കാളി(കൾ) | ക്രിസ്റ്റഫർ നോളൻ (1997മുതൽ); 4 കുട്ടികൾ |
അടയ്ക്കുക