എമ്മ ഓർട്സി
From Wikipedia, the free encyclopedia
ഹംഗേറിയൻ വംശജയായ ബ്രിട്ടിഷ് നോവലിസ്റ്റും എഴുത്തുകാരിയുമായ ഒരു വരേണ്യ വനിതയായിരുന്നു എമ്മ ഓർട്സി. സ്കാർലെറ്റ് പിംപെർണെൽ നോവലുകളിലൂടെയാണ് അവർ പ്രശസ്തയായത്.
വസ്തുതകൾ Baroness Emma Orczy, ജനനം ...
Baroness Emma Orczy | |
---|---|
ജനനം | Emma Magdolna Rozália Mária Jozefa Borbála Orczy de Orci 23 September 1865 (1865-09-23) Tarnaörs, Heves County, Hungary |
മരണം | 12 November 1947 (1947-11-13) (aged 82) Henley-on-Thames, South Oxfordshire, United Kingdom |
തൊഴിൽ | Novelist |
ദേശീയത | Hungarian, British |
Genre | Historical fiction, mystery fiction and adventure romances |
ശ്രദ്ധേയമായ രചന(കൾ) | The Scarlet Pimpernel The Emperor's Candlesticks |
പങ്കാളി | Montagu Barstow |
കുട്ടികൾ | John Montague Orczy-Barstow (pen name John Blakeney) |
അടയ്ക്കുക