എമിലി ഡെസ്ച്ചാനൽ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
എമിലി എറിൻ ഡെസ്ച്ചാനൽ (ജനനം: ഒക്ടോബർ 11, 1976)[1] ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയും നിർമ്മാതാവുമാണ്. ബോൺ എന്ന ഫോക്സ് പരമ്പരയിലെ ഡോ. ടെംപെറൻസ് ബ്രെണ്ണൻ എന്ന കഥാപാത്രത്തിന്റെ പേരിൽ അവർ കൂടുതൽ പ്രശസ്തയാണ്.
വസ്തുതകൾ എമിലി ഡെസ്ച്ചാനൽ, ജനനം ...
എമിലി ഡെസ്ച്ചാനൽ | |
---|---|
ജനനം | Emily Erin Deschanel (1976-10-11) ഒക്ടോബർ 11, 1976 (47 വയസ്സ്) Los Angeles, California, U.S. |
കലാലയം |
|
തൊഴിൽ |
|
സജീവ കാലം | 1994–present |
ജീവിതപങ്കാളി(കൾ) | David Hornsby (m. 2010) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Zooey Deschanel (sister) |
അടയ്ക്കുക