കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ദ്വീപുകളിലൊന്നാണ് എമറാൾഡ് ദ്വീപ് ( Emerald Isle). ക്വീൻ എലിസബെത്ത് ദ്വീപുകളിൽപ്പെട്ട പാരി ദ്വീപുകളാണിവ. കാനഡയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽപ്പെട്ട ദ്വീപാണിത്. ഈ ദ്വീപിനു 549 ചതുരശ്ര കിലോമീറ്റർ (212 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. 36 കിലോമീറ്റർ (22 മൈൽ) നീളവും 22 കിലോമീറ്റർ (14 മൈൽ) വീതിയുമാണ് ഈ ദ്വീപിനുള്ളത്.[1][2]
Geography | |
---|---|
Location | Northern Canada |
Coordinates | 76°48′N 114°07′W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Area | 549 km2 (212 sq mi) |
Length | 36 km (22.4 mi) |
Width | 22 km (13.7 mi) |
Administration | |
Canada | |
Territory | Northwest Territories |
Demographics | |
Population | Uninhabited |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.