![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/36/Michel_Edmond_de_Selys_Longchamps.jpg/640px-Michel_Edmond_de_Selys_Longchamps.jpg&w=640&q=50)
എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ്
From Wikipedia, the free encyclopedia
ബെൽജിയംകാരനായ ഒരു ലിബറൽ രാഷ്ട്രീയക്കാരനും ശാസ്ത്രജ്ഞനുമായിരുന്നു Baron എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ് (French: [lɔ̃ʃɑ̃]; 25 മെയ് 1813 – 11 ഡിസംബർ 1900). തുമ്പികളെപ്പറ്റിയുള്ള പഠനശാഖയായ ഒഡോനേറ്റോളജിയുടെ തുടക്കക്കാനായി ഇദ്ദേഹത്തെ കരുതിപ്പോരുന്നു. തന്റെ ധനവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം ന്യൂറോപ്റ്റെറ പ്രാണികളുടെ വളരെവലിയൊരു ശേഖരം ഉണ്ടാക്കിയിരുന്നു. ലോകത്തെങ്ങുമുള്ള പല പ്രാണികളെയും പറ്റി അദ്ദേഹം വിവരണങ്ങൾ നൽകി. അദ്ദേഹത്തിന്റെ പ്രാണിശേഖരം Royal Belgian Institute of Natural Sciences -ൽ സൂക്ഷിച്ചിരിക്കുന്നു. Monographie des Libellulidées d'Europe (1840) -യും Faune Belge (1842) അദ്ദേഹം രചിച്ചതാണ്.
വസ്തുതകൾ എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ്, President of the Senate ...
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/8a/Blason_S%C3%A9lys-Longchamps.svg/640px-Blason_S%C3%A9lys-Longchamps.svg.png)