![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/0f/Edgbaston_-_view_of_new_stand_from_the_north.jpg/640px-Edgbaston_-_view_of_new_stand_from_the_north.jpg&w=640&q=50)
എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്. വാർവിക്ഷൈർ കൗണ്ടി ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൌണ്ടാണ് ഈ സ്റ്റേഡിയം. ടെസ്റ്റ് ക്രിക്കറ്റിനും, ഏകദിന ക്രിക്കറ്റിനും ഈ ഗ്രൗണ്ട് വേദിയായിട്ടുണ്ട്. 1882ലാണ് ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കി തുറന്നുകൊടുത്തത്. 25000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്റ്റേഡിയം. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്.[1]
വസ്തുതകൾ സ്ഥാനം, സ്ഥാപിതം ...
![]() | |
![]() | |
സ്ഥാനം | എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം |
---|---|
സ്ഥാപിതം | 1882 |
ഇരിപ്പിടങ്ങളുടെ എണ്ണം | 25,000 |
End names | |
ന്യൂ പവലിയൻ എൻഡ് സിറ്റി എൻഡ് | |
ആദ്യ ടെസ്റ്റ് | 29 മേയ് 1902: ഇംഗ്ലണ്ട് v ഓസ്ട്രേലിയ |
അവസാന ടെസ്റ്റ് | 6 ഓഗസ്റ്റ് 2010: ഇംഗ്ലണ്ട് v പാകിസ്താൻ |
ആദ്യ ഏകദിനം | 28 ഓഗസ്റ്റ് 1972: ഇംഗ്ലണ്ട് v ഓസ്ട്രേലിയ |
അവസാന ഏകദിനം | 4 ജൂലൈ 2007: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ് |
Domestic team information | |
വാർവിക്ഷൈർ (1894 – തുടരുന്നു) | |
അടയ്ക്കുക