എഡ്ഗാർ റൈസ് ബറോസ്
അമേരിക്കൻ എഴുത്തുകാരൻ (1875-1950) / From Wikipedia, the free encyclopedia
ഒരു ജനപ്രിയ അമേരിക്കൻ എഴുത്തുകാരനായിരുന്നു എഡ്ഗാർ റൈസ് ബറോസ്. ഏതാണ്ട് എല്ലാ സാഹിത്യരൂപങ്ങളിലും കൈ വച്ചെങ്കിലും കല്പിതശാസ്ത്ര രചനകളുടെ പേരിലാണ് ബറോസ് ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ ടാർസൻ, ജോൺ കാർട്ടർ എന്നീ കഥാപാത്രങ്ങൾ ലോകപ്രശസ്തമാണ്.
വസ്തുതകൾ എഡ്ഗാർ റൈസ് ബറോസ്, ജനനം ...
എഡ്ഗാർ റൈസ് ബറോസ് | |
---|---|
![]() Edgar Rice Burroughs | |
ജനനം | (1875-09-01)സെപ്റ്റംബർ 1, 1875 ഷിക്കാഗോ, ഇല്ലിനോയി, യു.എസ്. |
മരണം | മാർച്ച് 19, 1950(1950-03-19) (പ്രായം 74) എൻസിനോ, കാലിഫോർണിയ, യു.എസ്. |
അന്ത്യവിശ്രമം | Tarzana, California, U.S. |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | അമേരിക്കൻ |
Period | 1911–50 |
Genre | Adventure novel, fantasy, lost world, sword and planet, planetary romance, soft science fiction, Western |
ശ്രദ്ധേയമായ രചന(കൾ) |
|
കയ്യൊപ്പ് | ![]() |
അടയ്ക്കുക