എഡ്ഗാർ ഡെഗാ
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ചു ചിത്രകാരനും ശില്പിയുമായിരുന്നു ഹിലാരി ജെർമെയ് നി എഡ്ഗാർ ഡെഗാ(19 ജൂലൈ 1834 – 27 സെപ്റ്റംബർ 1917). ഇമ്പ്രഷനിസത്തിന്റെ ഉപജ്ഞാതക്കളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നുവെങ്കിലും ഒരു റിയലിസ്റ്റായി അറിയപ്പെടാനാണ് ഇദ്ദേഹം ഇഷ്ടപ്പെട്ടത്.
വസ്തുതകൾ
എഡ്ഗാർ ഡെഗാ | |
Self-portrait (Degas au porte-fusain), 1855 | |
ജനനപ്പേര് | Hilaire-Germain-Edgar Degas |
ജനനം | (1834-07-19)ജൂലൈ 19, 1834 Paris, France |
മരണം | സെപ്റ്റംബർ 27, 1917(1917-09-27) (പ്രായം 83) Paris, France |
പൗരത്വം | French |
രംഗം | Painting, Sculpture, Drawing |
പ്രസ്ഥാനം | Impressionism |
ഇവരെ സ്വാധീനിച്ചു | Walter Sickert |
അടയ്ക്കുക