എട്ടായിരക്കാർ
8,000 മീറ്ററിലധികം ഉയരമുള്ള പർവതശിഖരങ്ങൾ / From Wikipedia, the free encyclopedia
ഭൂമിയിലെ 8000 മീറ്ററിനുമേൽ ഉയരമുള്ള സ്വതന്ത്രമായി നിൽക്കുന്ന 14 കൊടുമുടികളെ വിശേഷിപ്പിക്കുന്ന പദമാണ് എട്ടായിരക്കാർ (Eight-thousander). ഈ കൊടുമുടികളെല്ലാം ഏഷ്യയിൽ ഒന്നുകിൽ ഹിമാലയത്തിലോ കാറക്കോറത്തോ ആണ്. ഇവയുടെ എല്ലാത്തിന്റെയും ഉയർന്നപ്രദേശങ്ങൾ മരണ ഇടങ്ങളായി വിശേഷിപ്പിക്കപ്പെടുന്നു.