എക്ക്റ്ററിന തിയോഡോറോയിയു
From Wikipedia, the free encyclopedia
ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു മരണം വരിച്ച റൊമാനിയൻ വനിതയാണ് . റൊമാനിയയിൽ ഇവരെ ഒരു വീരവനിതയയാണ് കണക്കാക്കുന്നത് . ആദ്യം സ്കൗട്ട് ആയി ജോലിയിൽ പ്രവേശിച്ച ഇവർ നഴ്സിംഗ് ആയിരുന്നു ചെയ്തിരുന്നത് എന്നാൽ പരിക്ക് ഏറ്റവരുടെ രാജ്യ സ്നേഹവും വിപ്ലവ വീര്യവും എല്ലാത്തിലും ഉപരിയായി സ്വന്തം കുടപിറപ്പായ നിക്കോളായ് യുടെ മരണവും അവരെ സൈന്യത്തിൽ ചേരാൻ പ്രചോദനമായി .[1][2]
വസ്തുതകൾ Ecaterina Teodoroiu, ജനനം ...
Ecaterina Teodoroiu | |
---|---|
![]() Second Lieutenant Ecaterina Teodoroiu | |
ജനനം | January 14, 1894![]() |
മരണം | September 3, 1917![]() |
ദേശീയത | Romanian Army |
വിഭാഗം | Infantry |
ജോലിക്കാലം | 1916–1917 |
പദവി | Sublocotenent |
യുദ്ധങ്ങൾ | World War I-Romanian Campaign |
പുരസ്കാരങ്ങൾ | Military Virtue Medal, 1st Class and 2nd Class[1] |
അടയ്ക്കുക