![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/82/U-Thant-10617.jpg/640px-U-Thant-10617.jpg&w=640&q=50)
ഉ താൻറ്
From Wikipedia, the free encyclopedia
ഡാഗ് ഹാമർഷോൾഡിന്റെ മരണത്തിനുശേഷം ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ തലവനായിരുന്നു 'ഉ താൻറ്' (22 ജനുവരി 1909 - 25 നവംബർ 1974). 1962 നവംബർ 30 മുതൽ 1966 നവംബർ 3 വരെ ആദ്യതവണയും 1966 ഡിസംബർ 2 മുതൽ 1971 ഡിസംബർ 31 വരെ രണ്ടാം തവണയും ഐക്യരാഷ്ട്രസഭാ തലവനായിരുന്നു.
വസ്തുതകൾ ഉ താന്റ്, ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറൽ ...
ഉ താന്റ് | |
---|---|
![]() | |
ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ സെക്രട്ടറി ജനറൽ | |
ഓഫീസിൽ നവംബർ 30, 1961 – ജനുവരി 1, 1972 | |
മുൻഗാമി | ദാഗ് ഹാമ്മർഷോൾഡ് |
പിൻഗാമി | കർട്ട് വാൽഡ്ഹീം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1909-01-22)ജനുവരി 22, 1909![]() |
മരണം | നവംബർ 25, 1974(1974-11-25) (പ്രായം 65)![]() |
ദേശീയത | ബർമ്മീസ് |
പങ്കാളി | Daw Thein Tin |
അടയ്ക്കുക