![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/98/Ubuntu_One_Control_Panel.png/640px-Ubuntu_One_Control_Panel.png&w=640&q=50)
ഉബുണ്ടു വൺ
From Wikipedia, the free encyclopedia
കാനോനിക്കൽ പരിപാലിക്കുന്ന സ്വകാര്യ ക്ലൗഡ് സേവനമായിരുന്നു ഉബുണ്ടു വൺ. 2014 ഏപ്രിലിൽ ഉബുണ്ടു വൺ സൗകര്യം അതേ വർഷം ജൂലൈയോടു നിർത്തലാക്കുകയാണെന്നു കാനോനിക്കൽ ലിമിറ്റഡ് പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ അംഗത്വം മറ്റു ഉബുണ്ടു സേവനങ്ങളിൽ ഉപയോഗിക്കനുള്ള സൗകര്യം ലഭ്യമാക്കിയ ശേഷം ഉബുണ്ടു വൺ നിർത്തലാക്കി.
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
![]() | |
![]() ഉബുണ്ടു വൺ കൺട്രോൾ പാനെൽ | |
വികസിപ്പിച്ചത് | Canonical Ltd. |
---|---|
ആദ്യപതിപ്പ് | May 2009 |
ഭാഷ | പൈത്തൺ[1] |
ഓപ്പറേറ്റിങ് സിസ്റ്റം | ഉബുണ്ടു, ആൻഡ്രോയിഡ്, വിൻഡോസ്, ഐഓഎസ് |
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ് |
തരം | ക്ലൗഡ് സേവനം |
അനുമതിപത്രം | സെർവർ: സ്വകാര്യം[2] ക്ലൈന്റ്: ജിപിഎൽ[3] |
വെബ്സൈറ്റ് | one.ubuntu.com |
അടയ്ക്കുക
ഉബുണ്ടുവിന് വേണ്ടിയാണ് ആരംഭിച്ചതെങ്കിലും ആൻഡ്രോയിഡ്, ഐഓഎസ്, വിൻഡോസ്, വെബ് പ്ലാറ്റ്ഫോമുകൾക്കും ഉബുണ്ടു വൺ ലഭ്യമായിരുന്നു. ഓൺലൈനായി വിവരങ്ങൾ സൂക്ഷിക്കാനും കമ്പ്യൂട്ടർ, മൊബൈൽ എന്നിവയിലൂടെ കൈമാറ്റം നടത്താനും ഉള്ള സൗകര്യത്തോടൊപ്പം, മൊബൈൽ ഉപകരണങ്ങളിലൂടെ സംഗീതം ആസ്വദിക്കാനുള്ള സൗകര്യവും സൗജന്യമായതും, പണം നൽകി ഉപയോഗിക്കാവുന്നതുമായ അക്കൗണ്ടുകൾ വഴി ഉബുണ്ടു വൺ നൽകിയിരുന്നു.