ഉപയോക്താവ്:Vssun/കുഴിത്തപ്പി
From Wikipedia, the free encyclopedia
കേരളത്തില്‍ ഗോലി ഉപയോഗിച്ച് കളിക്കുന്ന ഒരു നാടന്‍ കളിയാണ് കുഴിത്തപ്പി. പ്രത്യേക രീതിയില്‍ ഗോലിയെറിഞ്ഞ് കുഴികളില്‍ വീഴ്ത്തി പോയിന്റ് നേടുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം. വിനോദത്തിനു വേണ്ടി മാത്രമാണ് കുഴിത്തപ്പി കളിക്കാറുള്ളത്. വിജയിക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ നല്‍കുകയാണ് പതിവ്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/74/Balls_of_glass.jpg/640px-Balls_of_glass.jpg)