ഉപയോക്താവ്:Razimantv/pictures
From Wikipedia, the free encyclopedia
ഞാൻ വിക്കിപീഡിയക്ക് സംഭാവന ചെയ്ത ചിത്രങ്ങൾ (ജ്യോതിശാസ്ത്രകവാടത്തിലെ ആകാശസ്ക്രീൻഷോട്ടുകൾ, ന്യായോപയോഗപ്രമാണങ്ങൾ എന്നിവയൊഴികെയുള്ളവ) ഇവിടെക്കാണാം. അനുയോജ്യമായ ലേഖനങ്ങളില്ലാത്തതിനാൽ പലതും ഉപയോഗമില്ലാതെ കിടക്കുകയാണ്. ആരെങ്കിലുമൊക്കെ എഴുതിയാൽ നന്നായിരുന്നു