പേര് |
ശാസ്ത്രീയനാമം |
ചിത്രവും ശബ്ദവും |
മറ്റു വിവരങ്ങൾ |
ഇംഗ്ലീഷിലുള്ള പേര് |
നാകമോഹൻ |
Terpsiphone paradisi |
|
|
ദേശാടനസ്വഭാവം: ഉണ്ട് |
വംശസ്ഥിതി: ആശങ്കാജനകമല്ല |
Asian Paradise Flycatcher |
|
ആവാസവ്യവസ്ഥ: ഘോരവനങ്ങൾ, വൃക്ഷങ്ങളേറെയുള്ള പ്രദേശങ്ങൾ |
കാണാവുന്ന പ്രദേശങ്ങൾ: ടർക്കിസ്ഥാൻ മുതൽ മഞ്ചൂറിയ വരെയുള്ള പ്രദേശങ്ങൾ, ഇന്ത്യ, ശ്രീലങ്ക മലയൻ ജൈവമണ്ഡലം |
വെൺനീലി |
Hypothymis azurea |
|
|
ദേശാടനസ്വഭാവം: ഇല്ല |
വംശസ്ഥിതി: ആശങ്കാജനകമല്ല |
Black-naped Monarch / Black-naped Blue Flycatcher |
|
ആവാസവ്യവസ്ഥ: ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഘോരവനങ്ങൾ, വൃക്ഷങ്ങളേറെയുള്ള പ്രദേശങ്ങൾ |
കാണാവുന്ന പ്രദേശങ്ങൾ: ദക്ഷിണപൂർവ്വേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക |
|