From Wikipedia, the free encyclopedia
ഉപയോക്താവ്:Neon, = ഉപയോക്താവ്:Ranjithsiji ഈ ഉപയോക്താവിനു റോന്തുചുറ്റൽ അവകാശം നൽകാൻ സാധിക്കില്ലേ? --റോജി പാലാ (സംവാദം) 17:08, 25 ഫെബ്രുവരി 2012 (UTC)
Option 2 ൽ പറഞ്ഞപോലെ ചെയ്താൽ എന്റെ ഫോട്ടോ അപ്ലോഡുകൾ വെറുതെയായിപ്പോകും. അതുകൊണ്ട് നിലവിലുള്ള സ്ഥിതി തുടരട്ടെ. Neon അക്കൗണ്ട് ഇനി ഉപയോഗിക്കാതിരുന്നാൽ മതിയല്ലോ. അതിനെ RanjithSiji യിലേക്ക് Redirect ചെയ്യുന്നതിന് തടസ്സമില്ലെന്ന് വിചാരിക്കുന്നു.--Ranjith Siji - Neon » Discuss 06:36, 29 ഫെബ്രുവരി 2012 (UTC)
എൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. എൻറെ അപേക്ഷ കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട് Aviyalഅവിയൽ 15:50, 26 ഫെബ്രുവരി 2012 (UTC)
imagecopy.py and redirects.py ഉപയോഗിക്കാൻ പറ്റുന്നില്ല. എന്തോ പ്രശ്നം ഉണ്ട്. Aviyalഅവിയൽ 22:44, 27 ഫെബ്രുവരി 2012 (UTC)
സാങ്കേതിക താരകം | |
താങ്കൾ ഒരു പ്രസ്ഥാനമാണ്. Brilliantttttt! എന്നെ എല്ലാ കാര്യങ്ങൾക്കും 100% സഹായിക്കുന്നതിന് ഞാൻ ഇത് നൽകുന്നു. പക്ഷേ ആ പ്രിശ്നം(imagecopy.py etc.) ഇപ്പോൾ ശരിയായി. Aviyalഅവിയൽ 18:48, 28 ഫെബ്രുവരി 2012 (UTC)
|
പ്രമാണം:RegVarneyATM.jpg എന്ന ലേഖനം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 02:02, 3 മാർച്ച് 2012 (UTC)
ഈ ഗാഡ്ജറ്റ് ഇവിടെക്ക് കൊണ്ടുവന്നാലോ?--KG (കിരൺ) 12:53, 6 മാർച്ച് 2012 (UTC)
സംഭവം വർക്ക് ചെയ്യുന്നുണ്ട്, തർജ്ജിമ ചെയ്യേണ്ടി വരും. മീഡിയവിക്കി:Gadget-UserMessages.js, ഉപയോക്താവ്:Kiran Gopi/common.js, സഹായം:Gadget-UserMessages ഇവിടെയൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ ഇപ്പൊഴുള്ള ഒരു പ്രശ്നം സന്ദേശം കൊടുക്കുമ്പോൾ രണ്ട് ഒപ്പ് വരുന്നു. ഈ വ്യത്യാസത്തിൽ കാണാം.--KG (കിരൺ) 06:00, 7 മാർച്ച് 2012 (UTC)
ഇവിടെ കാര്യത്തിന് അല്പം കൂടി സാവകാശം വേണം.. കുടുംബശ്രീയുടെ സൈറ്റിൽ 5-10 എന്നാണ് കാണിക്കുന്നത്. അതിലും കൂടുതൽ വിവരങ്ങൾ കൃത്യമായിട്ടില്ല. (അതോ ഞാൻ കാണാഞ്ഞതാണോ?) എങ്കിലും ഇപ്പോൾ ഉള്ള സ്ഥിതി നിലനിർത്താമെന്നു തോന്നുന്നു.--സുഗീഷ് (സംവാദം) 17:36, 8 മാർച്ച് 2012 (UTC)
ഈ ഫ്രയിം ഉപയോഗിച്ച് ചിത്രത്തെ പെട്ടെന്ന് കോമൺസിലേക്ക് നീക്കാം.(അവകാശവാദം - ഞാൻ പരീക്ഷിച്ചില്ല) അങ്ങിനെയായാൽ കോമൺസ് ഹെല്പറിനേക്കാളും ഇതല്ലേ നല്ലത് --അഖിലൻ 17:46, 10 മാർച്ച് 2012 (UTC)
Hi, I made a request for bot flag, I hope you approve it. Thanks in advance.--M.Gedawy 20:45, 10 മാർച്ച് 2012 (UTC)
പൂർത്തിയാവാത്തതുകാരണം പബ്ലിഷ് ചെയ്യാൻ പറ്റില്ല. പരീക്ഷിച്ചു നോക്കണമെങ്കിൽ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക. ഉപകാരപ്പെടുമോ എന്ന കാര്യം സംശയമാണ്.Sonujacobjose (സംവാദം) 15:52, 21 മാർച്ച് 2012 (UTC)
If you are not able to read the below message, please click here for the English version
നമസ്കാരം! Vssun,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:41, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം എന്നത് പുതിയ സന്ദേശം ഉണ്ട് എന്ന അറിയിപ്പായി ലഭിക്കില്ലേ?--റോജി പാലാ (സംവാദം) 17:36, 29 മാർച്ച് 2012 (UTC)
Hello, I've received an email from your VsBot to my account Federico. I don't understand Malayam, so if the message was directed to me please translate it to English. Otherwise, why are you sending emails from your bot to local users without edits? Thanks, Nemo bis (സംവാദം) 07:03, 30 മാർച്ച് 2012 (UTC)
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:54, 3 ഏപ്രിൽ 2012 (UTC)
ഇതൊന്ന് ശരിയാക്കിയേക്കണേ. ട്ടോ -അഖിലൻ 16:52, 4 ഏപ്രിൽ 2012 (UTC)
I'm sorry, but I only speak English.
Hello! I invite you to the yearly Berlin hackathon, 1-3 June. Registration is now open. If you need financial assistance or help with visa or hotel, then please register by May 1st and mention it in the registration form.
This is the premier event for the MediaWiki and Wikimedia technical community. We'll be hacking, designing, teaching, and socialising, primarily talking about ResourceLoader and Gadgets (extending functionality with JavaScript), the switch to Lua for templates, Wikidata, and Wikimedia Labs.
We want to bring 100-150 people together, including lots of people who have not attended such events before. User scripts, gadgets, API use, Toolserver, Wikimedia Labs, mobile, structured data, templates -- if you are into any of these things, we want you to come!
I also thought you might want to know about other upcoming events where you can learn more about MediaWiki customization and development, how to best use the web API for bots, and various upcoming features and changes. We'd love to have power users, bot maintainers and writers, and template makers at these events so we can all learn from each other and chat about what needs doing.
Check out the the developers' days preceding Wikimania in July in Washington, DC and our other events.
Best wishes! - Sumana Harihareswara, Wikimedia Foundation's Volunteer Development Coordinator. Please reply on my talk page at mediawiki.org. Sumanah (സംവാദം) 02:48, 6 ഏപ്രിൽ 2012 (UTC)
കാളയെ പശുവിലേക്ക് തിരിച്ചു വിടണമായിരുന്നോ?--KG (കിരൺ) 07:06, 10 ഏപ്രിൽ 2012 (UTC)
ഇംഗ്ലീഷ് വിക്കിയിൽ നിന്നു പരിഭഷപ്പെടുത്തിയ ലേഖനങ്ങൾ ഒരു പ്രത്യേക വർഗ്ഗമായി ഉണ്ടോ?- അവതരണത്തിനായി ഉള്ള ഉപാത്തശേഖരണത്തിനായി അണ് അന്വേഷിക്കുന്നത് . ദയവായി സഹായകമായ നിർദ്ദേശങ്ങൾ നൽകുക ബിനു 09:54, 17 ഏപ്രിൽ 2012 (UTC) kjbinukj
Hi! Do you do article requests?
I would like for somebody to write a short article about en:Peel District School Board in Malayalam. The Malayalam website is at http://www.peelschools.org/malayalam/home/index.htm , so this should help you write the article
Thank you WhisperToMe (സംവാദം) 22:23, 21 ഏപ്രിൽ 2012 (UTC)
Hello! The bot status for your bot sv:User:VsBot at the swedish Wikipedia has been revoked due to inactivity. This is for security reasons. If/when you activate your bot again, please drop a note to anyone of our bureaucrats or at Wikipedia:Robotansökan and the robot status will be restored. --MagnusA (സംവാദം) 17:44, 2 മേയ് 2012 (UTC)
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Lifetime ഇതു നോക്കുക. അഥവാ ഈ ഫലകം ഉപയോഗിക്കുകയാണെങ്കിൽ, ഒരു ബോട്ട് വെച്ച് കാലാകാലങ്ങളിൽ അതാതു വർഗ്ഗങ്ങൾ പേജുകളിൽ തന്നെ എഴുതിച്ചേർക്കണം. സാങ്കേതികപ്രശ്നങ്ങൾ അറിയാൻ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ചർച്ചയും കാണുക: http://en.wikipedia.org/wiki/Wikipedia:Templates_for_deletion/Log/2008_May_22#Template:Lifetime ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:42, 7 മേയ് 2012 (UTC)
by-nc-sa ഈ ലൈസൻസ് പ്രകാരം വിവരങ്ങൾ (ചിത്രം അല്ല)വിക്കിയിൽ പകർത്താമോ? chirakkal.entegramam.gov.in ൽ ഈ ലൈസൻസ് ആണ് കാണുന്നത്. --Raghith 11:28, 10 മേയ് 2012 (UTC)
ആ തിരുത്തലുകൾ AWB ബോട്ട് മോഡിൽ ഉപയോഗിച്ചല്ല നടത്തുന്നതു്. AWB ഉപയോഗിച്ച് താളുകൾ സെർച്ച് ചെയ്ത് ലോക്കൽ ലിസ്റ്റ് ഉണ്ടാക്കി, എക്സൽ/നോട്ട് പാഡ് + ഉപയോഗിച്ച് തിരുത്തലുകൾ തയ്യാറാക്കി ഓരോരോ ലിങ്കുകളിൽ ചെന്നു് മാനുവൽ ആയി സേവ് ചെയ്യുകയാണു്. ബോട്ട് ഉപയോഗിച്ച് ഓരോ താളിലും വ്യത്യാസങ്ങൾ ധാരാളമുള്ള അത്തരം തിരുത്തലുകൾ സാദ്ധ്യമല്ലെന്നു് ഓർക്കുമല്ലോ. അതിൽ ഒരു ഭാഗം തിരുത്തലുകൾ (20 -30 എണ്ണം) മാത്രമാണു് പരീക്ഷണത്തിനു വേണ്ടി നേരിട്ട് AWB മാനുവൽ മോഡിൽ സേവ് ചെയ്തതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:25, 3 ജൂൺ 2012 (UTC)
സഹായത്തിനു നന്ദി. --അൽഫാസ് 10:14, 8 ജൂൺ 2012 (UTC)
Jaklapallisaurus ....Irvin Calicut.......ഇർവിനോട് പറയു... 10:10, 12 ജൂൺ 2012 (UTC)
ഇതിൽ താങ്കളുടെ അഭിപ്രായം അറിയിക്കാൻ താത്പര്യപ്പെടുന്നു. --AneeshJose (സംവാദം) 13:47, 17 ജൂലൈ 2012 (UTC)
വല്ലപ്പോഴും കൈ വെച്ചാൽ ഇങ്ങനിരിക്കും :| --ജ്യോതിസ് (സംവാദം) 20:38, 18 ജൂലൈ 2012 (UTC)
ഇവിടെ വെട്ടിക്കൊടുത്തിരിക്കുന്നവ ശരിയാക്കേണ്ടതുണ്ട് എന്നു പറഞ്ഞിരിക്കുന്നതു ശരിയാണോ? ശരിയാക്കി കഴിയുമ്പോളല്ലേ തനിയെ വെട്ടു വീഴുന്നത്. ആ ചോദ്യത്തിൽ കുഴപ്പമുണ്ടോ?--റോജി പാലാ (സംവാദം) 17:11, 21 ജൂലൈ 2012 (UTC)
ഉടച്ചെഴുതേണ്ടി വരും പലതും. വിക്കിഫൈ ചെയ്തു തുടങ്ങണമെന്നു തോന്നുന്നു. --ജ്യോതിസ് (സംവാദം) 01:21, 23 ജൂലൈ 2012 (UTC)
പേരുമായി ബന്ധപ്പെട്ട സംവാദം കാണുക
ഇനി ശ്രദ്ധിക്കാം. അനാവശ്യ കണ്ണികൾ ഒഴിവാക്കാം. - - അൽഫാസ് എസ് ടി➚സംവാദം 11:53, 27 ജൂലൈ 2012 (UTC)
നമസ്തേ! മലയാളം വിക്കിപീഡിയ നന്നയി മുന്നേറുന്നുണ്ട്. എന്നാൽ ഭാഷാപരമായ ചില പ്രശ്നങ്ങളുണ്ട്. ചൂണ്ടിക്കാട്ടട്ടേ? ഇംഗ്ലീഷിൽ Free Software എന്ന് വേറിട്ടെഴുതുമെങ്കിലും മലയാളത്തിൽ സ്വതന്ത്രസോഫ്റ്റ്വെയർ എന്ന് ഒന്നിച്ചെഴുതണം(ഈ പ്രശ്നം ഗ്നു ഔദ്യോഗികവെബ്സൈറ്റിലും ഉണ്ടായിരുന്നു. തിരുത്തിച്ചിട്ടുണ്ട്.). വിശേഷണവിശേഷ്യങ്ങൾ ചേർന്നിരിയ്ക്കണം. ഇത്തരം നിരവധി വാക്കുകൾ (ഉദാ: നിജ സ്ഥിതി - നിജസ്ഥിതി) തിരുത്താനുണ്ട്. എന്തു ചെയ്യും? നന്ദി. Nandakumar96 (സംവാദം) 01:21, 28 ജൂലൈ 2012 (UTC)നന്ദകുമാർ
സംവാദം നീക്കം ചെയ്തിട്ടില്ലല്ലോ? ഇവിടെ ശേഖരിച്ചിരിക്കുന്നതു ശ്രദ്ധിച്ചില്ലേ? തീയതിയും സമയവും പരിശോധിക്കൂ--റോജി പാലാ (സംവാദം) 12:41, 31 ജൂലൈ 2012 (UTC)
hello. please unblocked my bot user:MahdiBot to im request for flaged in your wiki. thanks alotMahdiz (സംവാദം) 20:14, 31 ജൂലൈ 2012 (UTC)
തിരുത്തലുകൾ ഞാൻ ഇപ്പോൾ കണ്ടു. പൊതുവേ നല്ല തിരുത്തലുകളാണ്. അവയ്ക്കുള്ള ന്യായം മൂന്നു എഡിറ്റിങ്ങുകളിൽ ആദ്യത്തേതിൽ കൊടുത്തിട്ടുമുണ്ട്: "ലത്തീൻ വാക്കുകൾക്കു പകരം സുറിയാനിപശ്ചാത്തലത്തിലെ മലയാളിക്കു പരിചയമുള്ള വാക്കുകൾ ചേർക്കുന്നു" എന്നാണ് പറഞ്ഞിരിക്കുന്നത്. അതും ഏതാണ്ട് എനിക്കു ബോദ്ധ്യമായി. ലേഖനം ശ്രദ്ധയോടെ വായിച്ചു നടത്തുന്ന ഇത്തരം തിരുത്തലുകൾ സ്വാഗതം ചെയ്യപ്പെടേണ്ടവയാണ്.ജോർജുകുട്ടി (സംവാദം) 11:34, 1 ഓഗസ്റ്റ് 2012 (UTC)
ചാലക്കുടി ആമുഖം ഇതും ഒരുപോലെയുണ്ടല്ലോ? നമ്മുടെയാണോ?--റോജി പാലാ (സംവാദം) 15:34, 1 ഓഗസ്റ്റ് 2012 (UTC)
അർക്കിയ ഒരു മാസം പിന്നിട്ടു. പെട്ടെന്നത് മാറ്റിത്തരുമോ? എസ്.ടി മുഹമ്മദ് അൽഫാസ് 04:50, 2 ഓഗസ്റ്റ് 2012 (UTC)
സംവാദം:ബാർസലോണ കാണുക എസ്.ടി മുഹമ്മദ് അൽഫാസ് 08:36, 2 ഓഗസ്റ്റ് 2012 (UTC)
നാമനിർദ്ദേശത്തിനും, പിന്തുണക്കും നന്ദി. സുനിൽ :) --Anoop | അനൂപ് (സംവാദം) 10:13, 2 ഓഗസ്റ്റ് 2012 (UTC)
ഉപയോക്താവിന്റെ സംവാദം:Papooty#മന്ത്-ചിത്രം --പാപ്പൂട്ടി (സംവാദം) 11:27, 3 ഓഗസ്റ്റ് 2012 (UTC)
വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ എന്ന താളിലേക്ക് വിവിധ സ്ഥലങ്ങളിലായി പരന്ന് കിടക്കുന്ന എല്ലാ പെട്ടികളും കൊണ്ട് വരാൻ ആഗ്രഹിക്കുന്നു. പകുതി മലയാളവും പകുതി ഇംഗ്ലീഷിലും കിടക്കുന്ന ആ താൾ മുഴുവൻ മലയാളീകരിക്കണം. ഇന്റർവിക്കി കണ്ണികളും ചേർക്കണം. --എസ്.ടി മുഹമ്മദ് അൽഫാസ് 06:25, 4 ഓഗസ്റ്റ് 2012 (UTC)
സംവാദം:ഇംഗ്ലിഷ്_(ഭാഷ) വിശ്വപ്രഭ ViswaPrabha Talk 05:40, 5 ഓഗസ്റ്റ് 2012 (UTC)
ഇതു നീക്കം ചെയ്യേണ്ടതല്ലേ?--റോജി പാലാ (സംവാദം) 05:52, 5 ഓഗസ്റ്റ് 2012 (UTC)
വളരെ നന്ദി, ശ്രീലക്ഷ്മി സുരേഷ് എന്ന ലേഖനത്തിന്റെ സംവാദത്താൾ വായിച്ചതിന്. വിക്കിപീഡിയയിൽ ക്വാളിറ്റി നില നിർത്തണം എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ എനിക്കുള്ളൂ. --വർഷാവി (സംവാദം) 10:26, 7 ഓഗസ്റ്റ് 2012 (UTC)
എന്റെ പിഴ, ശരിയാക്കിയതിന് നന്ദി സുനിൽ (താൾ മുഴുവനായി ലോഡ് ചെയ്യുന്നതിനും മുന്നേ തിരുത്താൻ തുടങ്ങിയതാണ് കുഴപ്പം)--ഷാജി (സംവാദം) 12:07, 7 ഓഗസ്റ്റ് 2012 (UTC)
ഇതു നീക്കം ചെയ്യുന്നതല്ലേ നല്ലത്?--റോജി പാലാ (സംവാദം) 14:50, 7 ഓഗസ്റ്റ് 2012 (UTC)
ഞാൻ വിക്കിപീഡിയയിൽ ഇന്നലെ മുതൽ ഒരു ഉപയോക്താവായി ചേർന്നിരിയ്ക്കുന്നു. ഞാൻ വരുത്തുന്ന മാറ്റങ്ങളിൽ പിഅശകുണ്ടെങ്കിൽ താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു --Manikandan kkunnath (സംവാദം) 17:27, 7 ഓഗസ്റ്റ് 2012 (UTC)
റോന്താനുള്ള ഉത്തരവാദിത്തം ഏല്പിച്ചുതന്നതിനു നന്ദി ബിനു (സംവാദം) 08:35, 8 ഓഗസ്റ്റ് 2012 (UTC)
syntax-നെ വ്യാകരണമെന്ന് മൊഴിമാറ്റിയാൽ grammar-ന് മുൻപിൽ മൊഴിമുട്ടില്ലേ.ഭാഷാശാസ്ത്രത്തിൽ വാക്യഘടന,ആകാംക്ഷ എന്നൊക്കെയാണ് പരിഭാഷപ്പെടുത്തുന്നത് ബിനു (സംവാദം) 10:21, 9 ഓഗസ്റ്റ് 2012 (UTC) പിന്നെ,നിഘണ്ടുവിലേക്കു കൂടി ഒന്നു നോക്കണേ,താങ്കളുടെ ശ്രദ്ധപതിയേണ്ട പലകാര്യങ്ങളും അവിടെ നടക്കുന്നു ബിനു (സംവാദം) 10:29, 9 ഓഗസ്റ്റ് 2012 (UTC)
performing art ന് രംഗകലയല്ലേ നല്ല മലയാണ്മ? ബിനു (സംവാദം) 06:30, 10 ഓഗസ്റ്റ് 2012 (UTC)
സർവ്വവിജ്ഞാനകോശത്തിൽ ഡിലിങ് ക്വൻസി എന്ന താൾ ഉണ്ട്.ഇത് വിക്കിപീഡിയയിലെ കൗമാരക്കുറ്റവാസന എന്ന താളിലേക്ക് പകർത്തുമ്പോൾ {{സർവ്വവിജ്ഞാനകോശം}} ഫലകം ഇടാമോ , വേറെ എന്തൊക്കെ ശ്രദ്ധിക്കണം ? -- Raghith 09:36, 10 ഓഗസ്റ്റ് 2012 (UTC)
നമ്പ്യാന്തമിഴ് തമിഴിന്റെ വകഭേദമല്ല. മലയാള ഗദ്യസാഹിത്യത്തിന് വികാസപരിണാമങ്ങളിൽ ഏറെ പ്രാധാന്യമുളളതാണിത്. ആദ്യകാലത്ത് മലയാളത്തെ ഭാഷ, മലനാട്ടുത്തമിഴ്, തമിഴ് എന്നിങ്ങനെയായിരുന്നു ഉപയോഗിച്ചിരുന്നത്. മലയാളം എന്ന വാക്ക് 18-ാം നൂറ്റാണ്ടിലാണ് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത്.
(Mynaumaiban (സംവാദം) 16:39, 11 ഓഗസ്റ്റ് 2012 (UTC))
തീർച്ചയായും വർഗ്ഗീകരിക്കുനാവും. ഏ ഡി എട്ടാംനൂറ്റാണ്ടു മുതലുള്ള ശാസനങ്ങൾ, ചെപ്പേടുകൾ എന്നിവയിലാണ് ഇതിനുള്ള തെളിവുകൾ ലഭിക്കുന്നത്. അന്നത്തെ സാമാന്യ വ്യവഹാരഭാഷയെയാണ് നീചഭാഷ എന്ന് പറയുന്നത്. മലയാള ഗദ്യത്തിന്റെ വികാസപരിണാമങ്ങളിൽ ഏറെ പ്രധാന്യമർഹിക്കുന്നു ഇത്
(Mynaumaiban (സംവാദം) 17:05, 11 ഓഗസ്റ്റ് 2012 (UTC))
കവിതയുമായി കാര്യമായ വ്യത്യാസമില്ല. എന്നാൽ പൗരസ്ത്യസാഹിത്യത്തിൽ കൂടുതലും കാവ്യം എന്നാണ് പ്രയോഗിച്ചു കാണാറ്..നാടകത്തെയും വേണമെങ്കിൽ സാഹിത്യത്തെ തന്നെ മൊത്തത്തിൽ കാവ്യം എന്ന പദംകൊണ്ട് അർത്ഥമാക്കാം. ഉദാഹരണം. കാവ്യനാടകം. ആദ്യകാല നാടകങ്ങളെല്ലാം കാവ്യനാടകങ്ങളായിരുന്നു. ഇത് പൗരസ്തയസാഹിത്യത്തിലാണ് പ്രധാനം. പാശ്ചത്യസാഹിത്യത്തിലേക്ക് പോകുമ്പോഴാണ് കവിത എന്ന വാക്കിന് പ്രാധാന്യം ലഭിക്കുന്നത്. കൂടുതൽ അറിവുള്ളവർ ഇക്കാര്യത്തെക്കുറിച്ചു പങ്കുവെയ്ക്കും എന്നു പ്രതീക്ഷിക്കുന്നു
(117.201.251.28 17:26, 11 ഓഗസ്റ്റ് 2012 (UTC))
==സഹൃദയൻ==
സാഹിത്യസൃഷ്ടികളെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കുന്നവൻ എന്നരീതിയിൽ നിർവചനം കൊടുക്കുവാൻ സാധിക്കുമോ? രാജശേഖരൻ തന്നെ സഹൃദയനെ നാലായി തിരിക്കുന്നു. 1. അരോചികൾ
ഇവർ വിവേകശാലികളാണ്
2. സതൃണാഭ്യവഹാരികൾ അടയോടുകൂടി ഇലയും തിന്നുന്ന തരക്കാരാണിവർ. വിവേകമില്ലാത്തവരാണിവർ
3. മത്സരികൾ
ഗുണങ്ങൾ കണ്ടാലും കണ്ടില്ലെന്നു നടിക്കന്നവരാണിവർ
4. തത്ത്വാഭിനിവേശികൾ
ഇവർ ആയിരത്തിൽ ഒന്നോ രണ്ടോ ഉണ്ടാവൂ. അവർക്ക് കാവ്യധർമ്മം നന്നായി അറിയാം. അവർ ശബ്ദാർത്ഥങ്ങളെ വിവേചിച്ചറിയുന്നു. സൂക്തികൾ കൊണ്ട് സന്തോഷിക്കുന്നു. രസാമൃതം നന്നായി നുണയുന്നു. താത്പര്യമുദ്ര അന്വേഷിക്കുന്നു. നല്ലവണ്ണം വിവേചിച്ച് ഗുണം അറിയുന്നവരുടെ അഭാവത്താൽ തളരുമ്പോൾ പുണ്യശാലികളായ ചില കവികൾക്ക് ചിലപ്പോൾ മാത്രമേ കവിശ്രമം അറിയാവുന്ന ഇത്തരം ആളുകളെ കിട്ടാറുളളു.-കാവ്യമീമാംസ
' ശബ്ദാനാം വിവിനക്തി ഗുംഫനവിധിനാമോദതേ സൂക്തിഭി സാന്ദ്രം ലേഢി രാസമൃതം വിചിനുതേ താത്പര്യമുദ്രാം ച യ പുണൈ്യ സംഘടതേ വിവക്തൃവരഹാദന്തർമുഖം താമ്യതാം കേഷാമേവ കദാചിദേവ സുധിയാം കാവ്യശ്രമജ്ഞോ ജന' -കാവ്യമീമാംസ
(Mynaumaiban (സംവാദം) 17:51, 11 ഓഗസ്റ്റ് 2012 (UTC))
സോറാപോഡമോർഫ ഇവിടെ ഓട്ടോബോക്സ് ഉണ്ടാകാൻ സഹായം വേണം , ഞാൻ ശ്രമിച്ചു പക്ഷെ അഡ്മിൻ പദവി ഉള്ളവർക്കെ എഡിറ്റ് ചെയാൻ പറ്റു എന്ന് കാണുന്നു ചെങ്ങാതി - Irvin Calicut ....ഇർവിനോട് പറയു 09:58, 12 ഓഗസ്റ്റ് 2012 (UTC)
ഫലകം:Taxonomy/സോറാപോഡമോർഫ എന്ന ഒരു തിരിച്ചുവിടൽ ഉണ്ടാക്കിയിട്ടുണ്ട്. ഫലം ശരിയാണോ എന്ന് പരിശോധിക്കുക. --Vssun (സംവാദം) 12:26, 12 ഓഗസ്റ്റ് 2012 (UTC)
ഇപ്പോൾ ശരിയായോ? --Vssun (സംവാദം) 07:35, 13 ഓഗസ്റ്റ് 2012 (UTC)
ഉപയോക്താവിന്റെ_സംവാദം:Fotokannan#.3F, മനാഫ് ആയൂർ ന്റെ നാൾവഴിയിൽ ഉ:Fotokannan ന്റെ തിരുത്തൽ കാണാം. പ്രത്യേകം:സംഭാവനകൾ/Fotokannan ഇവിടെ തിരുത്ത് ഒന്നും കാണാനുമില്ല, എന്തായിരിക്കാം സംഭവിച്ചത്.മായ്ക്കൽ രേഖയിലും ( പ്രത്യേകം:രേഖ/delete ) തിരുത്തൽ കാണാം. -- Raghith 08:14, 14 ഓഗസ്റ്റ് 2012 (UTC)
ഇതു കാണുമല്ലോ. ഒറ്റനോട്ടത്തിൽ തന്നെ ഇതിൽ എന്തോ അപക്വത തോന്നുന്നു. ഈ ലേഖനം മൊത്തത്തിൽ വളരെ ബൃഹത്തും വിശദവും ആണെങ്കിലും വിഷയവിദഗ്ദരുടെ സൂക്ഷപരിശോധന ആവശ്യമുണ്ടു്. പ്രധാനമായും ഒരൊറ്റ ഉപയോക്താവിന്റെ നിരന്തരമായ പരിശ്രമമാണു് ഈ ലേഖനം എന്നതുകൊണ്ടു വന്ന പോരായ്മകൾ ഉണ്ടെന്നു സംശയിക്കുന്നു. പല അവലംബങ്ങളും മികച്ചതായി തോന്നുന്നുമില്ല. വിശ്വപ്രഭ ViswaPrabha Talk 07:13, 15 ഓഗസ്റ്റ് 2012 (UTC)
ശരി. ഇതുൾപ്പെട്ട ഫലകങ്ങളൊന്നും കുറച്ചുദിവസമായി ശരിയാംവണ്ണം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അതു പരിശോധിച്ചുനോക്കുകയായിരുന്നു. എന്നിരുന്നാലും ഇംഗ്ലീഷ് വിക്കി പോലെ നമുക്കു ശരിയാകാത്തതെന്തായിരിക്കും? en:Template:NationalFilmAwardBestSupportingActor ഇതു നേരിട്ടു കോപ്പി ചെയ്താൽ ഇവിടെ അതു പോലെ പ്രവർത്തിക്കില്ല.--റോജി പാലാ (സംവാദം) 12:30, 16 ഓഗസ്റ്റ് 2012 (UTC)
common.css, navbox ഫലകം എന്നിവ പുതുക്കിയിട്ടുണ്ട്. പ്രശ്നം മാറിയോ എന്ന് നോക്കുക. --Vssun (സംവാദം) 10:13, 24 ഓഗസ്റ്റ് 2012 (UTC)
മാഡലൈൻ എപ്പിസോഡ് ഉദാഹരണമായി ചേർത്തത് അബദ്ധം തന്നെ. തിരുത്തുന്നു. ലേഖനത്തിന്റെ സംവാദവും കാണുക.ജോർജുകുട്ടി (സംവാദം) 13:27, 16 ഓഗസ്റ്റ് 2012 (UTC)
ഒരു ഉർദു സിനിമാ ഗാനവും അതിൻറെ വിവർത്തനവും ശ്രദ്ധിക്കൂ:- ഉർദു: കിസി റോസ് തുംസെ മുലാക്കാത്ത് ഹോഗീ, മേരി ജാൻ ഉസ് ദിൻ മേരേ സാഥ് ഹോഗീ, മഗർ കബ് ന ജാനേ യെ ബർസാത്ത് ഹോഗീ, മേരാ ദിൽ ഹെ പ്യാസാ മേരാ ദിൽ അകേലാ
ഇനി ഹിന്ദി വിവർത്തനം നോക്കൂ: കിസി ദിവസ് തും സേ സാക്ഷാത്കാർ ഹോഗാ, മേരേ പ്രാണ് ഉസ് ദിൻ മേരേ സാഥ് ഹോഗാ, കിന്തു കബ് ന ജാനേ യഹ് വർഷാ ഹോഗീ, മേരാ ഹൃദയ് പ്യാസാ മേരാ ഹൃദയ് അകേലാ. മുകളിൽ പ്രസതാവിച്ചതു പ്രകാരം ബോളീവുഡ് സിനിമകളുടെ ഭാഷ ഉർദുവാണെന്ന് നിസംശയം പറയാം.--Roshan Zameer (സംവാദം) 15:53, 16 ഓഗസ്റ്റ് 2012 (UTC)
തിനയുടെ പുതിയ ചിത്രം സൂപ്പർ ആയിട്ടുണ്ട്.. :)--സുഗീഷ് (സംവാദം) 17:45, 19 ഓഗസ്റ്റ് 2012 (UTC)
നാമനിർദ്ദേശത്തിന് നന്ദി അറിയിക്കുന്നു. പക്ഷേ മറ്റ് തിരക്കുകൾ മൂലം സ്ഥാനങ്ങൾ ഏറ്റെടുക്കാതെ തന്നെ പ്രവർത്തിക്കുവാനാണാഗ്രഹിക്കുന്നത് .
സ്നേഹാശംസകളോടെ ---Johnchacks (സംവാദം) 06:39, 20 ഓഗസ്റ്റ് 2012 (UTC)
ഈ രീതിയിൽ അവലംബം നമുക്കു ദൃശ്യമാകുമോ?--റോജി പാലാ (സംവാദം) 12:43, 21 ഓഗസ്റ്റ് 2012 (UTC)
മുകളിൽപ്പറഞ്ഞത് തെറ്റായിരുന്നു. ഗാഡ്ജറ്റായാണ് ഇംഗ്ലീഷ്വിക്കിയിലുള്ളത്. സ്വതേ ഓൺ ആയിരിക്കുന്ന ഗാഡ്ജറ്റായി ഇതിപ്പോൾ ചേർത്തിട്ടുണ്ട്. പരിശോധിക്കുക. --Vssun (സംവാദം) 06:40, 25 ഓഗസ്റ്റ് 2012 (UTC)
ഇങ്ങോട്ടൊന്നു നോക്കൂ ബിനു (സംവാദം) 09:32, 22 ഓഗസ്റ്റ് 2012 (UTC)
ഓഗസ്റ്റ് 23, ഓഗസ്റ്റ് 24 താളുകളിൽ ഞാൻ വരുത്തിയ മാറ്റം ശ്രദ്ധിക്കുക. ഇതുപോലെ മറ്റു താളുകളിൽ പ്രശ്നമുണ്ടെങ്കിൽ ബോട്ടോടിച്ച് ശരിയാക്കാൻ പറ്റുമോ? -- റസിമാൻ ടി വി 09:11, 24 ഓഗസ്റ്റ് 2012 (UTC)
ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന noinclude രീതിക്കുപകരം, onlyinclude ഉപയോഗിക്കുകയാണെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാനാകും. അങ്ങനെ ടാഗ് ചെയ്യാൻ ബോട്ടോടിക്കാം. --Vssun (സംവാദം) 09:28, 24 ഓഗസ്റ്റ് 2012 (UTC)
മുമ്പെ ഹെല്പ് ചെയ്തതിനു നന്ദി. നമ്മൾ അപ്പ്ലോഡ് ചെയ്യുന്ന photos copyrighted ആണോ എന്ന് എങ്ങനെയാ അറിയുന്നത്???? --Abin jv (സംവാദം) 12:07, 26 ഓഗസ്റ്റ് 2012 (UTC)
വാകുകൾക്ക് ഇടയിൽ ഉള്ള വിടവിൽ ഒരു പെട്ടി കാണുന്നു എന്താ ചെയണ്ടത് ? റിൻഗോൾ22 (സംവാദം) 12:53, 26 ഓഗസ്റ്റ് 2012 (UTC)
വിൻഡോസ് സ്ക്രീൻഷോട്ടാണെങ്കിൽ അതിന്റെ ടൈറ്റിൽബാറും മറ്റും ക്രോപ്പ് ചെയ്ത് മാറ്റി അപ്ലോഡ് ചെയ്താൽ മതി. മറ്റെവിടെയെങ്കിലും അപ്ലോഡ് ചെയ്ത് ലിങ്ക് തന്നാലും മതി. --Vssun (സംവാദം) 09:14, 27 ഓഗസ്റ്റ് 2012 (UTC)
ഫോണ്ടിന്റെ പ്രശ്നമാണെന്നുകരുതുന്നു. മറ്റേതെങ്കിലും മലയാളം ഫോണ്ട് ഉപോയോഗിച്ച് നോക്കിയിരുന്നോ? --Vssun (സംവാദം) 09:49, 27 ഓഗസ്റ്റ് 2012 (UTC)
എങ്ങനെയാണ് ഇൻഫോബോക്സിൽ പുതിയ ഐറ്റങ്ങൾ ചേർക്കുന്നത്? example: 'Infobox person'ൽ school എന്ന ഇൻഫോ എങ്ങനെ ചേർക്കും???? സഹായം അപേക്ഷിക്കുന്നു --Abin jv (സംവാദം) 18:31, 26 ഓഗസ്റ്റ് 2012 (UTC)
ഈ ചിത്രത്തിന്റെ നിറം അല്പം കൂടി കടുപ്പിച്ചെടുക്കാൻ മാർഗ്ഗമുണ്ടോ? പ്രധാന താളിലെത്തിച്ചപ്പോൾ തീരെ മങ്ങി കാണുന്നു. ---Johnchacks (സംവാദം) 07:42, 27 ഓഗസ്റ്റ് 2012 (UTC)
കോമൺസിൽ ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു എന്നു കേൾക്കുന്നു. തീരുമാനം എന്തായാലും അവിടെ എടുക്കട്ടെ. അതുവരെ നമുക്കുപയോഗിക്കാം. --Vssun (സംവാദം) 08:21, 27 ഓഗസ്റ്റ് 2012 (UTC)
സംവാദത്താളിൽ സ്വാഗതസന്ദേശവും New user message എന്ന ഒപ്പും തമ്മിൽ ഒരു വരി അകലം കൂടുതലുണ്ട്. (ഫലകം:സ്വാഗതം) ഒന്നു ശരിയാക്കുമോ?--റോജി പാലാ (സംവാദം) 09:06, 28 ഓഗസ്റ്റ് 2012 (UTC)
അത് അബദ്ധത്തിൽ സംഭവിച്ചതാണ്. ശരിയാക്കിയിട്ടുണ്ട്. --Vssun (സംവാദം) 10:08, 28 ഓഗസ്റ്റ് 2012 (UTC)
എങ്ങനാ ഒരു ലേഖനത്തിന്റെ പേരു തിരുത്തുന്നത്?????--Abin jv (സംവാദം) 11:04, 28 ഓഗസ്റ്റ് 2012 (UTC)
ഇന്റെർവിക്കി കണ്ണി ചേർക്കുന്ന ബോട്ട് എങ്ങനെയാ ഓടിക്കുക??
PS:വീണ്ടും സ്വാഗതം ചെയ്തതിനു നന്ദി.. വിക്കി കൂടുതൽ എഡിറ്റർ ഫ്രണ്ട്ലി ആയിട്ടുണ്ട്.. വളരെ സന്തോഷം.. :)--ഹിരുമോൻ (സംവാദം) 18:07, 30 ഓഗസ്റ്റ് 2012 (UTC)
Hong Kong Cricket Sixes.png എന്ന ചിത്രം ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് മലയാളം വിക്കിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ സാധിക്കുന്നില്ല.
ഈ സ്ക്രീൻഷോട്ട് ഒന്ന് ശ്രദ്ധിക്കണേ....................................................................--Abin jv (സംവാദം) 17:36, 31 ഓഗസ്റ്റ് 2012 (UTC)
സ്ക്രീൻഷോട്ട് ഒന്ന് ശ്രദ്ധിക്കണേ
എന്റെ ഇപ്പോഴത്തെ പേര് മാറ്റാൻ സാധിക്കില്ലേ...? വിക്കിറൈറ്റർ എന്ന പേര് മറ്റ് പല വിക്കികളിലും വേറേ ആളുകൾ ആണ് ഉപയോഗിക്കുന്നത്. പേര് മാറ്റിക്കഴിഞ്ഞാൽ ഈ പ്രശ്നം മാറും എന്ന വിശ്വാസത്തിലാണ് ഇത് ചോദിക്കുന്നത്. അതിനെപ്പറ്റി കൂടുതൽ പറഞ്ഞുതരാമോ...? --വിക്കിറൈറ്റർ : സംവാദം 12:11, 1 സെപ്റ്റംബർ 2012 (UTC)
വിക്കിറൈറ്ററിന്റെ ആഗോള അംഗത്വസ്ഥിതി പരിശോധിക്കുക. ഈ പേരിലുള്ള ആഗോളഅംഗത്വം താങ്കൾക്കുതന്നെയാണെന്ന് കരുതുന്നു. മറ്റുവിക്കികളിൽ ഈ പേരിലുള്ളവർ സജീവമല്ലെങ്കിൽ അതാതിടങ്ങളിലെ ബ്യൂറോക്രാറ്റുകളെ സമീപിച്ച് ആ അംഗത്വങ്ങൾ ഏറ്റെടുക്കാവുന്നതാണ്. അതു സാദ്ധ്യമല്ലെങ്കിൽ പേരുമാറ്റാം. പുതിയ അംഗത്വം ആഗോളമായിത്തന്നെ ലഭിക്കും, പക്ഷേ നിലവിലെ മറ്റു വിക്കികളിലെ അംഗത്വത്തിൽ നിന്നും അത് വേറിട്ട് നിൽക്കും. ഇവിടെ പേരുമാറ്റിയതിനുശേഷം, സംഭാവനയുള്ള വിക്കികളിലെല്ലാം അംഗത്വം പുതിയ പേരിലേക്ക് മാറ്റിയാൽ എല്ലാ സംരംഭങ്ങളിലെ സംഭാവനകളും ഒരു കുടക്കീഴിലാകും. --Vssun (സംവാദം) 12:50, 1 സെപ്റ്റംബർ 2012 (UTC)
മറ്റു തടസങ്ങളില്ലെങ്കിൽ അഡ്മിൻ പദവി തിരികെ ആവശ്യപ്പെടുന്നു.--റോജി പാലാ (സംവാദം) 09:42, 2 സെപ്റ്റംബർ 2012 (UTC)
--Raghith 06:37, 4 സെപ്റ്റംബർ 2012 (UTC)
ഇവിടെ ഒരു ചോദ്യം ചോദിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാമോ? --നത (സംവാദം) 12:15, 4 സെപ്റ്റംബർ 2012 (UTC)
സംവാദം താൾ തിരിച്ചു വിടൽ ആവശ്യമാണോ? -- Raghith 04:36, 5 സെപ്റ്റംബർ 2012 (UTC)
തിരുത്തലില്ലാതെ സംവാദം താളുണ്ടാകില്ലല്ലോ. സംവാദം താളുള്ളവക്ക് സ്വതേ വരുന്ന തിരിച്ചുവിടൽ നീക്കം ചെയ്യേണ്ടതില്ലെന്നേയുള്ളൂ. തിരിച്ചുവിടലായി പുതിയതായുണ്ടാക്കുന്ന താളുകൾക്ക്, സംവാദം താളുണ്ടാക്കി തിരിച്ചുവിടേണ്ടതില്ല. --Vssun (സംവാദം) 08:37, 5 സെപ്റ്റംബർ 2012 (UTC)
-- Raghith 05:13, 5 സെപ്റ്റംബർ 2012 (UTC)
Kaleidoscope എന്ന പദത്തിന്റെ ശരിയായ മലയാള പരിഭാഷ എന്താണെന്ന് ഒന്ന് പറയാമോ?--Abin jv (സംവാദം) 13:19, 5 സെപ്റ്റംബർ 2012 (UTC)
{{മലയാള മാദ്ധ്യമങ്ങൾ}} ഈ ഫലകത്തിൽ ഒരു തെറ്റുണ്ട്. ഒന്ന് തിരുത്താമോ? അതിന്റെ സംവാദം താളിൽ വിവരം കൊടുത്തിട്ടുണ്ട്.--Abin jv (സംവാദം) 18:21, 5 സെപ്റ്റംബർ 2012 (UTC)
ഇതൊന്നു കാണൂ--ഹിരുമോൻ (സംവാദം) 15:41, 6 സെപ്റ്റംബർ 2012 (UTC)
{{multicol begin}}, {{col-break}}, {{multicol end}} എന്നീ ഇംഗ്ലിഷ് വിക്കിപീഡിയയിലുള്ള ഫലകങ്ങൾക്കു പകരം മലയാളത്തിൽ എന്ത് ഫലകമാണ് ഉള്ളത്? ഈ ഫലകങ്ങൾ അതേപടി അപ്ലൈ ചെയ്യാൻ നോക്കിയിട്ട് നടക്കുന്നില്ല. --നത (സംവാദം) 17:18, 6 സെപ്റ്റംബർ 2012 (UTC)
-- Raghith 04:47, 7 സെപ്റ്റംബർ 2012 (UTC)
മൈക്രോസോഫ്റ്റ് വിഷ്വൽ ബേസിക്ക് എന്ന സോഫ്റ്റ്വെയറിന്റെ ഒരു ലോ റെസലൂഷൻ സ്ക്രീൻഷോട്ട് (399x213) ഞാൻ എടുത്തിട്ടുണ്ട്. അത് വിക്കിയിൽ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടോ? ഒന്ന് സഹായിക്കണം.--Abin jv (സംവാദം) 15:15, 8 സെപ്റ്റംബർ 2012 (UTC)
നന്ദി, ഒരു സംശയം കൂടി, ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രമാണങ്ങൾ എല്ലാം നമുക്കും മലയാളംവിക്കി ലേഖനത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമോ? ഇല്ലങ്കിൽ എങ്ങനെയാണ് അവ ഉൾപ്പെടുത്തുന്നത്?--Abin jv (സംവാദം) 16:51, 8 സെപ്റ്റംബർ 2012 (UTC)
ശരി. ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന താളുകൾ മാർഗ്ഗദർശിയായാണ് അങ്ങനെ ചെയ്തത്. എങ്കിൽ ഇവയും അത്തരത്തിൽ മോചിതരാവാൻ തീർച്ചയായും യോഗ്യരാണ്. അനന്തമായി സംരക്ഷിക്കേണ്ട കാര്യമില്ല--റോജി പാലാ (സംവാദം) 10:45, 10 സെപ്റ്റംബർ 2012 (UTC)
കോമൺസിൽ ഇമേജ് അപ്ലോഡ് ചെയ്യുന്നതിനായ് ശ്രമിച്ചപ്പോൾ ഇംഗ്ലീഷിലേയ്ക്ക് മാത്രമേ ചെയ്യാനാകുന്നുള്ളു. എന്നാൽ ചിലർ മലയാളത്തിൽ ചെയ്തിരിക്കുന്നതു കണ്ടു. ഇതെങ്ങനെ? സഹായിക്കാമോ?--സലീഷ് 18:20, 10 സെപ്റ്റംബർ 2012 (UTC)
ഇവിടെ കൊടുത്തിരിക്കുന്ന {{User committed identity|hash|hash function used|background=CSS color|border=CSS color|article=grammatical article for the hash function}} ഫലകത്തിന് തത്തുല്യമായ ഫലകം മലയാളം വിക്കിപീഡിയയിലുണ്ടോ? --നത (സംവാദം) 17:35, 11 സെപ്റ്റംബർ 2012 (UTC)
വിക്കിയിലെ എലികളെ തുരത്താൻ ഒരു സഹായമാവും.. :) സ്നേഹപൂർവം
ഹിരുമോൻ (സംവാദം) 03:55, 12 സെപ്റ്റംബർ 2012 (UTC)
പൂച്ചയ്ക്ക് എന്റെവക ഒരു മൂക്കുത്തി ഇരിക്കട്ടെ ബിനു (സംവാദം) 05:48, 12 സെപ്റ്റംബർ 2012 (UTC)
മീഡിയവിക്കി:Editnotice-10 തിരുത്തിയിട്ടുണ്ട് -- റസിമാൻ ടി വി 06:32, 12 സെപ്റ്റംബർ 2012 (UTC)
-- Raghith 08:41, 12 സെപ്റ്റംബർ 2012 (UTC)
അല്ലെങ്കിൽ ഇതൊന്ന് കാണുക --എസ്.ടി മുഹമ്മദ് അൽഫാസ് 04:41, 15 സെപ്റ്റംബർ 2012 (UTC)
ഞാൻ ഇന്നാണ് ആദ്യമായി വിക്കിപീഡിയയിൽ അംഗമായത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ സമാനമായ പദങ്ങളുടെ ഒരു വർഗ്ഗീകരണമാണ് ഞാൻ ഉദ്ദേശിച്ചത്. അതായത്, പച്ചക്കറികൾ എന്നവിഭാഗത്തിൽ നോക്കിയാൽ ഈ മൂന്നു ഭാഷകളിലും പെട്ട എല്ലാ പച്ചക്കറികളുടെയും വാക്കുകൾ ഒറ്റ നോട്ടത്തിൽത്തന്നെ ലഭിക്കണം. അതുപോലെതന്നെ വീട്ടുപകരണങ്ങൾ, ശരീരത്തിലെ ഭാഗങ്ങളുടെ പേരുകൾ, വിവിധ് ഇനം പൂക്കൾ, വിവിധ രോഗങ്ങളുടെ പേരുകൾ അങ്ങനെ വിവിധ വർഗ്ഗങ്ങളിലായി ശേഖരിക്കാവുന്ന ഈ മൂന്നു ഭാഷകളിലെയും സമാനവാക്കുകളുടെ ഒരു സമുച്ചയമാണ് ഞാൻ ഉദ്ദേശിച്ചത്.ഉദാഹരണം:
മലയാളം ഇംഗ്ലീഷ് ഹിന്ദി
തക്കാളി Tomato टमाटर
മലയാളം ഇംഗ്ലീഷ് ഹിന്ദി
പല്ല് Tooth ദാംത് (ഇത് ഹിന്ദിയിൽതന്നെ എഴുതാൻ സാധിച്ചാൽ വളരെ നന്ന്)
മേല്പറഞ്ഞതുപോലെയുള്ള പല വിഭാഗങ്ങളിൽപെട്ട ഒരു വിപുലമായ ലിസ്റ്റ് ഒറ്റനോട്ടത്തിൽ ലഭിക്കുന്ന ഒരു സംവിധാനമാണ് ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആ ലിസ്റ്റ് പലർ ചേർന്ന് വിപുലീകരിക്കുക. വിക്ഷണറിയിൽ നോക്കുമ്പോൾ ഓരോ വാക്കുകളുടെ അർത്ഥമല്ലേ കിട്ടുകയുള്ളു. എന്റെ ഉദ്ദേശ്യം താങ്കൾക്ക് വ്യക്തമായി എന്നു കരുതുന്നു. വേണ്ട സഹായങ്ങൾ ചെയ്യുമല്ലോ.— ഈ തിരുത്തൽ നടത്തിയത് A.T.Mohanan Nair (സംവാദം • സംഭാവനകൾ)
സ്വാഗതം ചെയ്യാനായി ഉപയോഗിച്ചിരുന്ന ഇതിലെ ഫലകം ഇനി ആവശ്യമുണ്ടോ? ഇപ്പോൾ ഓട്ടോ സ്വാഗതമല്ലേ.--റോജി പാലാ (സംവാദം) 09:46, 17 സെപ്റ്റംബർ 2012 (UTC)
മൈക്രോസോഫ്റ്റ് എക്സൽ എന്ന ലേഖനത്തിന്റെ ഇൻഫോബോക്സിലുള്ള നാല് ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് അപ്ലോഡ് ചെയ്തതാണ്. അവയുടെ വിശദീകരണങ്ങളും അനുമതി പത്രവുമൊക്കെ ഒന്ന് നോക്കാമോ...? എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞു തരുമോ...? പ്രമാണങ്ങളുടെ അപ്ലോഡിങ്ങ് എനിക്കെപ്പോഴും ഒരു കീറാമുട്ടിയാണ്... --വിക്കിറൈറ്റർ : സംവാദം 12:33, 17 സെപ്റ്റംബർ 2012 (UTC)
സുഹൃത്തേ, മന:ശാസ്ത്രത്തിൽ അടുത്ത കാലത്ത് ഞാൻ നൽകിയ ചില പേജുകൾ കാസർഗോഡ് ഡയറ്റിന്റെ ബ്ലോഗിൽ ഞാൻ തന്നെ തയ്യാറാക്കി നൽകുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയതാണ്. ഇക്കാര്യം വിക്കിയുടെ പകർപ്പവകാശലംഘന പരിധിയിൽ വരുന്നതാണെന്ന് കാണുന്നു. എന്റെ വിദ്യാർഥികളോ മറ്റുള്ള ചുരുക്കം പേരോ മാത്രം കാണുന്ന കാര്യങ്ങൾ കൂടുതൽ പേരിലെത്തട്ടെ എന്നു കരുതിയാണ് ഇങ്ങനെ ചെയ്തത്. എന്താണ് പോംവഴി ? -പി.വി.പുരുഷോത്തമൻ
ഹോം ബ്രൂവ്ഡ് ഹാം റേഡിയോ സെറ്റ് എന്നതാണ് സ്വന്തമായി ഉണ്ടാക്കിയ ഹാം റേഡിയോ എന്ന് തര്ജ്ജമ ചെയ്തത്. ഹാം റേഡിയോ ഉപകരണം എന്നുമാത്രമായാല് അത് ശരിയാവില്ലെന്ന് തോന്നുന്നു. സ്വന്തമായി നിര്മ്മിച്ച എന്നതിനുപകരം ഒരു വാക്ക് കണ്ടെത്തിയാല് നന്നാവില്ലേ... പൂര്ണമായും ഒഴിവാക്കായാല് ശരിയാകുമോ... അഭിപ്രായം അറിയിക്കുക. ANU (സംവാദം) 10:29, 19 സെപ്റ്റംബർ 2012 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.