From Wikipedia, the free encyclopedia
|
അകിര മിയവാക്കി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --റോജി പാലാ (സംവാദം) 09:55, 16 ഓഗസ്റ്റ് 2020 (UTC)
Hello Dvellakat,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
താങ്കൾ ഏഷ്യൻ മാസത്തിൽ സമർപ്പിക്കപ്പെട്ട ലേഖനങ്ങൾ ഒന്നു കൂടി വായിച്ചുനോക്കി തിരുത്തിയാൽ നന്നായിരുന്നു. --Meenakshi nandhini (സംവാദം) 05:26, 1 ഡിസംബർ 2020 (UTC)
സലിം ബരാകാത് ഈ ലേഖനത്തിലെ കൃതികളുടെ ഭാഗം മുഴുവനും ഇംഗ്ലീഷിലാണ്. മലയാളത്തിലാക്കാൻ ശ്രമിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 07:12, 1 ഡിസംബർ 2020 (UTC)
ബൂസ് എന്ന ലേഖനം ശ്രദ്ധിക്കുമല്ലോ. തിരുത്താത്ത യാന്ത്രിക പരിഭാഷയും വികലമായ വാചകഘടനയും കൂടാതെ ഇംഗ്ലീഷ് ലേഖനം മുഴുവനായും വിവർത്തനം ചെയ്യാതിരിക്കുകയും. ഇത്തരം തെറ്റുകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 11:56, 1 ഡിസംബർ 2020 (UTC)
പ്രിയ @Dvellakat:,
ഡംലിങ് എന്ന ലേഖനത്തിന്റെ വികലമായ പരിഭാഷ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഇവിടെ ഫലകം ചേർത്തിരുന്നു. യാന്ത്രികവിവർത്തന നയം അനുസരിച്ച് ഇത് വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലിസ്റ്റ് ചെയ്യപ്പെടും. ലേഖനം മെച്ചപ്പെടുത്തിക്കഴിയുമ്പോൾ, ഇവിടെ സന്ദേശമിട്ടശേഷമാണ് ടാഗുകൾ നീക്കം ചെയ്യുക. ഇത് സംബന്ധിച്ചുള്ള ചർച്ചയിൽ ഇവിടെ താങ്കളും സജീവമായി പങ്കെടുത്തതായതിനാൽ, ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ല എന്നു വിശ്വസിക്കുന്നു. വിക്കിപീഡിയ:ഏഷ്യൻ മാസം 2020 തിരുത്തലിൽ പങ്കെടുക്കുന്നതിന്റെ തിരക്കിനു ശേഷം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, ലേഖനത്തിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ നടത്താതെ തന്നെ താങ്കൾ ടാഗുകൾ നീക്കിയതായിക്കാണുന്നു. ലേഖനം മെച്ചപ്പെടുത്താൻ, മറ്റൊരാളുടെ ശ്രദ്ധയിൽപ്പെടുത്താൻ പോലും ഇതുമൂലം സാധിക്കാതെ വരുന്നു. ഇത് ആവർത്തിക്കരുത് എന്നഭ്യർത്ഥിക്കുന്നു. താങ്കൾ സൃഷ്ടിച്ച നിരവധി ലേഖനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ അവശേഷിക്കുന്നു. വായിച്ചാൽ, കാര്യം ഗ്രഹിക്കാനാവുന്നില്ലെങ്കിൽ, അത്തരം ലേഖനങ്ങൾ കൊണ്ട് എന്തുനേട്ടം? ഇതിനുമുൻപും സംവാദം താളുകളിൽ നാം ഇത്തരം ചർച്ചകൾ നടത്തിയതാണ്. വളരെ സീനിയറായ ഒരു വിക്കിപീഡിയനിൽ നിന്നും തെറ്റുകൾ പരമാവധി കുറഞ്ഞ ലേഖനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ, വായനക്കാരെ നിരാശരാക്കരുത് എന്നഭ്യർത്ഥിക്കുന്നു. ലേഖനം മെച്ചപ്പെടുത്തിയ ശേഷം ഇവിടെ അഭിപ്രായം രേഖപ്പെടുത്തി ടാഗ് നീക്കം ചെയ്യുന്നതിന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:05, 2 ഡിസംബർ 2020 (UTC)
ഡംലിങ്ഇൽ ഭാഷാപ്രശ്നം തീർത്തിട്ടുണ്ട് എന്ന് തോന്നുന്നു. വൈദേശിക പദങ്ങൾ മെരുങ്ങുന്നില്ല എന്ന ഒരു പരിധി ഉണ്ട്. നന്ദി. --ദിനേശ് വെള്ളക്കാട്ട്:സംവാദം 06:10, 2 ഡിസംബർ 2020 (UTC)
എങ്ങനെ ആണ് ഒരു താൾ നീക്കം ചെയ്യുക?
എന്താണ് വിക്കിപീഡിയ യിലെ procedures,? ശാക്തേയം (സംവാദം) 09:28, 1 ജനുവരി 2021 (UTC)
Dear Participants, Jury members and Organizers,
Congratulations!
It's Wikipedia Asian Month's honor to have you all participated in Wikipedia Asian Month 2020, the sixth Wikipedia Asian Month. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the Wikipedia Asian Month International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2020. Please kindly fill the form, let the postcard can send to you asap!
Cheers!
Thank you and best regards,
Wikipedia Asian Month International Team, 2021.01Dear Participants and Organizers,
Kindly remind you that we only collect the information for Wikipedia Asian Month postcard 15/02/2021 UTC 23:59. If you haven't filled the Google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.
Cheers!
Thank you and best regards,
താങ്കൾ നേരത്തേ പറഞ്ഞതുപോലെ ഓടിനടന്ന് ആടുകടിച്ചതുപോലെ എഴുതിയ ലേഖനം നെലുംബൊനാസീ. ഒരു കൊല്ലമായി വേറെ ആരും വന്നു കടിക്കാതെ വൃത്തികേടായി കിടക്കുന്നു. ഇംഗ്ലീഷ് വിക്കിയിലെ അത്രയുമെങ്കിലും വിവരം ഇവിടെ ചേർക്കുമല്ലോ. പിന്നെ ഈ ഓടിനടന്നുള്ള കടിക്കൽ നിറുത്തി ഒരു ലേഖനം എഴുതിയുള്ളെങ്കിലും അത് വൃത്തിയായി എഴുതിയാൽ നന്നായിരുന്നു. ഗവേഷബിരുദമുള്ള പ്രൊഫസറായിരുന്ന ഒരു അദ്ധ്യാപകനിൽ നിന്ന് കുറച്ചുകൂടി ഉത്തവാദിത്വപരമായ എഴുത്ത് പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 16:16, 19 ജനുവരി 2021 (UTC)
പിന്നെ രഞ്ജിത് പറഞ്ഞത് എന്നെ കുത്തിയിളക്കി. അത് ഒന്ന് പുതുക്കിയിട്ടുണ്ട്.ശാസ്ത്രപദങ്ങളുടെ ദുർഗ്രഹത പ്രശ്നമാണ്. ഏതായാലും എന്നെ പ്രചൊദിപ്പിച്ചതിനു നന്ദി--ദിനേശ് വെള്ളക്കാട്ട്:സംവാദം 07:46, 23 ജനുവരി 2021 (UTC).
ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ അങ്ങ് ഇത്തിരി ധൃതി കാട്ടിയില്ലേ എന്നൊരു സംശയം. അതുകൊണ്ട് പരസ്പരം ഓവർ റൈറ്റിങ് ആയി നമ്മുടെ പ്രവൃത്തികൾ.ഇപ്പൊ കൊഴപ്പമില്ലെന്ന് തോന്നുന്നു അല്ലേ? --ദിനേശ് വെള്ളക്കാട്ട്:സംവാദം 12:21, 23 ഫെബ്രുവരി 2021 (UTC)
പ്രിയ സുഹൃത്തേ, ഇവിടെ താങ്കൾ ചെയ്തതുപോലെ, ഉള്ളടക്കം മായ്ക്കരുത്. അത് പിന്നീട് തെറ്റിദ്ധാരണയുണ്ടാക്കും. താങ്കളുടെ പരാതിക്കാണ് ഞാൻ മറുപടി നൽകിയത്. പക്ഷേ, താങ്കളത് നീക്കം ചെയ്തു. താങ്കൾ തന്നെയെഴുതിയതും പിന്നീട് നീക്കം ചെയ്തു. ഇത് ശരിയല്ല.
The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.
In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)
പ്രിയ @Dvellakat:, നാം മുൻപ് പലതവണ ചർച്ചചെയ്ത കാര്യം തന്നെ, ചെറിയൊരു ഇടവേളയ്ക്കുശേഷം, വീണ്ടുമെഴുതേണ്ടിവരുന്നതിൽ ഖേദമുണ്ട്. ആയതിനാൽത്തന്നെ, താങ്കളെപ്പോലൊരു അദ്ധ്യാപകനോട് പരാതി പറയേണ്ടിവരുന്നതിൽ മുൻകൂറായി ക്ഷമചോദിക്കുന്നു. പക്ഷേ, പറയാതിരിക്കാനാവാത്ത അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
താങ്കൾ അടുത്തദിവസങ്ങളിലായി (പ്രത്യേകിച്ചും, മെയ് 31 മുതൽ) മലയാളം വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്ത അനേകം ലേഖനങ്ങളിൽ, നിരവധി പിഴവുകൾ കാണുന്നു. യാന്ത്രികപരിഭാഷയിൽ വരുന്ന പിഴവുകൾ അതേപടി തുടരുകയാണ്. അക്ഷരത്തെറ്റുകൾപോലും, രണ്ടാമതൊരു വായനയിലൂടെ തിരുത്തിയതായിക്കാണുന്നില്ല. ആശയം വ്യക്തമാകാത്ത വാക്യങ്ങൾ ഒരു വിജ്ഞാനകോശത്തിന് ഉചിതമല്ല. പിഴവുകൾ ആർക്കും വരാം, എന്നാൽ, പിഴവുകളുടെ കൂമ്പാരമായ ഇത്തരം ലേഖനങ്ങൾ ആർക്കുവേണ്ടിയാണ് നാം എഴുതിവിടുന്നത്. ഒരു കോളേജദ്ധ്യാപകന് ഇതൊന്നും വൃത്തിയായി എഴുതാനാവില്ലെങ്കിൽപ്പിന്നെയാരാണ് ഇതെല്ലാം ശരിയാക്കുക.!
നെവാഡോ ഓജസ് ഡെൽ സലാഡോ, കപിലവസ്തു ജില്ല, ഛത്ര മലയിടുക്ക്, ഇക്ബാൽ സിംഗ് ചഹൽ, ഇന്ദ്രാവതി നദി (നേപ്പാൾ), പുർഗി ഭാഷ, സാങ്കൂ, ദുധ്കോശി നദി, പെൻസി-ലാ തുടങ്ങിയ ലേഖനങ്ങളിലെല്ലാം താങ്കളുടെ ശ്രദ്ധ ഒരിക്കൽക്കൂടി പതിയണമെന്ന് അഭ്യർത്ഥിക്കുന്നു. ഓരോ ലേഖനത്തിന്റേയും അപാകതകൾ വിശദമായെഴുതാൻ സമയക്കുറവ് അനുവദിക്കുന്നില്ല, എന്നാൽ, ആവശ്യമെങ്കിൽ പിന്നീട് വിശദീകരിക്കുന്നതാണ്. സൗഹൃദപൂർവ്വം, --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:00, 2 ജൂൺ 2021 (UTC)
Hello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
സുഹൃത്തെ Dvellakat,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
രണ്ടുതാളുകൾ ഉള്ളപ്പോൾ ആദ്യം ഉണ്ടാക്കിയ താളിലേക്ക് വേണം തിരിച്ചുവിടാൻ, താങ്കൾ തിരിച്ചാണ് ചെയ്തത്, അത് തെറ്റാണ്.--Vinayaraj (സംവാദം) 02:52, 19 സെപ്റ്റംബർ 2021 (UTC)
വിക്കിപീഡിയയിൽ കണ്ടുപിടുത്തം അരുതെന്ന് അറിയാമല്ലോ, ഞണ്ടുകോഴി എന്നപേരുകളൊന്നും എവിടെയും ഉപയോഗത്തിലില്ല. വിദഗ്ദ്ധർ അത് എവിടെയെങ്കിലുമൊക്കെ ഉപയോഗിച്ച് ശീലമാക്കിയശേഷം നമുക്കത് വിക്കിപീഡിയയിൽ കൊണ്ടുവരാം.--Vinayaraj (സംവാദം) 13:47, 23 ഒക്ടോബർ 2021 (UTC)
സ്വന്തമായി പേരിടരുത് എന്നുതന്നെയാണ്. എവിടെയാണ് ഈ പേരുകൾ ഉപയോഗിക്കുന്നത്?--Vinayaraj (സംവാദം) 16:59, 23 ഒക്ടോബർ 2021 (UTC)
Dear Wikimedian,
We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.
We also have exciting updates about the Program and Scholarships.
The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.
For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.
‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.
Regards
MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
Dear Wikimedian,
You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.
If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
Dear Wikimedian,
Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.
COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.
Please add the following to your respective calendars and we look forward to seeing you on the call
Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Core organizing team.
പ്രിയരേ.. വിക്കിമീഡിയ മൂവ് മെൻറ് ചാർട്ടർ സംബന്ധിച്ച് താങ്കൾ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവർത്തനങ്ങൾ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കൾ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചർച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബർ 4ന് ) മലയാളം വിക്കിമീഡിയ പ്രവർത്തകരുടെ ഒരു ഓൺലൈൻ യോഗം നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും വിക്കിമീഡിയ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള മറ്റുള്ളവർക്കെല്ലാം പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ ഒരു സംഗമം ഈ മാസം 16ന് നടത്താൻ ഉദ്ദേശിക്കുന്നു. ഇതെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ പേജ് സന്ദർശിക്കുക https://meta.wikimedia.org/wiki/Movement_Charter/Community_Consultations/2022/Malayalam_Wikimedia_Community#Offline_Conversation അക്ബറലി{Akbarali} (സംവാദം) 04:05, 10 ഡിസംബർ 2022 (UTC)
Dear Wikimedian,
As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.
Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Organizing team
പ്രഭ്സുഖൻ സിംഗ് ഗിൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പ്രഭ്സുഖൻ സിംഗ് ഗിൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 13:27, 21 മേയ് 2023 (UTC)
പത്മപാണി ആചാര്യ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്മപാണി ആചാര്യ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 13:33, 21 മേയ് 2023 (UTC)
നാഗ്പുരി എരുമ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നാഗ്പുരി എരുമ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 09:03, 23 മേയ് 2023 (UTC)
*@Dvellakat:, ഇവിടുത്തെ ചർച്ചയിൽ തീരുമാനം നൽകാതെ മായ്ക്കൽഫലകം സ്വയം നീക്കിയതായിക്കാണുന്നു. ഇത് വിക്കിമര്യാദയല്ല എന്ന് മനസ്സിലാക്കുക--Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:11, 9 സെപ്റ്റംബർ 2023 (UTC)
ഗൗഡീയ വൈഷ്ണവമതം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗൗഡീയ വൈഷ്ണവമതം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:51, 12 സെപ്റ്റംബർ 2023 (UTC)
ഗൗഡീയ വൈഷ്ണവമതം എന്ന ലേഖനത്തിലെ പരിഭാഷാ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണല്ലോ മാഷ് പറഞ്ഞത്. അതിന്റെ രണ്ടാം ഖണ്ഡിക ആരംഭിക്കുന്നത് // ഗൗഡീയ വൈഷ്ണവ സമ്പ്രദയത്തിന്റെ ശ്രദ്ധ രാധയുടെയും ആൻഡ് കൃഷ്ണന്റെയും ഭക്തി ആരാധന (ആണ്. // എന്നാണ്. ഇതിലെ രാധയുടെയും ആൻഡ് കൃഷ്ണന്റെയും എന്ന പ്രയോഗത്തെക്കുറിച്ച് എന്താണ് അഭിപ്രായം? ഒരു തവണകൂടി ലേഖനം വായിച്ചിരുന്നുവെങ്കിൽ തിരുത്താമായിരുന്ന എത്രയധികം പിഴവുകൾ അതിലുണ്ട്. കുത്ത്, കോമ എന്നിവയ്ക്ക് ലേഖനഘടനയിൽ യാതൊരു പ്രാധാന്യവുമില്ല എന്ന് കോളേജ് തലത്തിൽ ഭാഷാദ്ധ്യാപകനായ മാഷ് സമ്മതിക്കുമോ? ഒരു വാക്കിലെ അക്ഷരങ്ങൾക്കിടയിൽ Space നൽകണമെന്ന് വാദിക്കുമോ? ( ആരാധന യെ, മഹാപ്രഭു വിൽനിന്നും, ഹിന്ദു മത, ആരാധനാ മൂർത്തി കൾ,'), അക്ഷരത്തെറ്റുകളെല്ലാം //(ഗ്രന്ധങ്ങളിൽ, സമ്പ്രദയ )// എന്നതുപോലെ അതേപോലെ കിടക്കട്ടെയെന്ന് ശാഠ്യം പിടിക്കുമോ? //ഭാഗവത പുരാണ പോലുള്ള// പിഴവുകളും അങ്ങനെതന്നെ കിടക്കട്ടെയെന്നോ? കൊച്ചുകുട്ടികൾവരെ ഇപ്പോൾ വിവരം തിരഞ്ഞ് വിക്കിയിലെത്തുന്നുണ്ട്. ഇത്തരം ലേഖനങ്ങൾ വായിക്കേണ്ടിവന്നാൽ അവർ വിക്കിപീഡിയയെ മാത്രമല്ല, ഭാഷയേയും വെറുത്തുപോവില്ലേ?
രണ്ട് ഖണ്ഡികയിലെ പിഴവുകൾ മാത്രമേ മുകളിൽ സൂചിപ്പിച്ചുള്ളൂ, ഇനിയുമുണ്ട് നിരവധി. ഇത്തരം പിഴവുകൾ ആർക്കും സംഭവിക്കാം. പക്ഷേ, അതൊന്നും കാര്യമാക്കാതെ പട്രോളർമാരേയും കാര്യനിർവ്വാഹകരേയും കുറ്റം പറയരുത്. ദയവായി ശൈലീപുസ്തകം കൂടി വായിക്കുക. ഇന്ന് ചേർത്ത ഷീ ടാക്സി (ചലച്ചിത്രം) എന്നതിലെ പിഴവുകൾ നിലനിൽക്കേ, സ്യൂന (യാദവ) രാജവംശം, ഒരു സുമംഗലിയുടെ കഥ, സന്ധ്യക്കെന്തിനു സിന്ദൂരം എന്നീ ലേഖനങ്ങളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. സ്യൂന (യാദവ) രാജവംശം തിരുത്താനൊരു ശ്രമം നടത്തി, ആദ്യ രണ്ട് ഖണ്ഡിക കഴിഞ്ഞപ്പോൾ മടുത്തു. മാഷ് ഇവയൊക്കെ തിരുത്തി ശരിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതല്ലാത്തപക്ഷം വീണ്ടും ഫലകം ചേർക്കാതിരിക്കാൻ നിർവ്വാഹമില്ല, ക്ഷമിക്കുക.
ലേഖനത്തിൽ ടാഗ് ചേർക്കുന്നത് ലേഖനകർത്താവിനൊപ്പം മറ്റ് ഉപയോക്താക്കളെക്കൂടി ക്ഷണിക്കുന്നതിനാണ്. വിവരങ്ങൾ തേടിയെത്തുന്നവർക്ക് മുന്നറിയിപ്പ് നൽകാനും അതുപകരിക്കും. പ്രശ്നം പരിഹരിച്ചശേഷമാണ് ടാഗ് നീക്കം ചെയ്യേണ്ടത്. അതിനാണ് കാര്യനിർവ്വാഹകർ. നിരവധി വർഷങ്ങളായി ഉപയോക്താവായ ഒരാളെ ഇതൊക്കെ ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്. മായ്ക്കൽ ടാഗ് ചേർക്കപ്പെട്ട ലേഖനത്തിൽനിന്ന് അത് നീക്കം ചെയ്താലും പദ്ധതിത്താളിൽ അത് തീർപ്പാകാതെ കിടക്കും. ഇവിടെ താങ്കൾ മായ്ക്കൽഫലകം നീക്കംചെയ്തത് ശരിയാണോ? ഫലകം തിരികെ ചേർക്കുന്നു. പിഴവുകൾ തീരുമ്പോൾ ഫലകം നീക്കും, ഞാനല്ലെങ്കിൽ മറ്റൊരു കാര്യനിർവ്വാഹകൻ.
പുതിയൊരു ലേഖനമെഴുതാൻ / തുടക്കക്കാരായ എഴുത്തുകാരെ സഹായിക്കാൻ ചിലവഴിക്കേണ്ടുന്ന സമയം ഇങ്ങനെയുള്ള സംവാദങ്ങൾക്ക് മറുപടിയെഴുതി നഷ്ടപ്പെടുത്തേണ്ടിവരുന്നതിൽ ഖേദമുണ്ട്. കൂടുതൽ ലേഖനങ്ങളിൽ ഫലകം ചേർക്കുന്നതിന് ഇടയാവരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതിനാൽ, ഇനിയും പുതിയ ലേഖനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് നിലവിലുള്ള ലേഖനങ്ങളിലെ പിഴവുകൾ തിരുത്തുന്നതിന് അഭ്യർത്ഥിക്കുന്നു. ആശംസകൾ. Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:12, 17 സെപ്റ്റംബർ 2023 (UTC)
ഗുണ ലോക്സഭാ മണ്ഡലം എന്ന ലേഖനം യാന്ത്രിക വിവർത്തനം നടത്തിയതാണ്. അതിലെ ഇംഗ്ലീഷ് വിഭാഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ലേഖനം മെച്ചപ്പെടുത്തുകയും ചെയ്യാതെ വിടുന്നത് ലേഖനം നീക്കം ചെയ്യുന്നതിനു കാരണമാകും.
പ്രിയ സുഹൃത്തേ, മലയാളം വിക്കിപീഡിയ യാന്ത്രിക വിവർത്തനം നടത്തിയ ലേഖനങ്ങൾ സ്വാഗതം ചെയ്യുന്നില്ല. നിങ്ങൾക്ക് യാന്ത്രിക വിവർത്തനം നടത്തി ലേഖനം ഉണ്ടാക്കാനുള്ള അവകാശമുണ്ടെങ്കിലും അവയിലെ വ്യാകരണപിശകുകളും അർത്ഥാന്തരങ്ങളും ശരിയാക്കിയതിനുശേഷം മാത്രമേ ലേഖനം ഉണ്ടാക്കാവൂ. ഗൂഗിൾ ട്രാൻസ്ലേറ്റ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അവയിലുണ്ടാവുന്ന പിശകുകൾ തിരുത്താതെ വിടുന്നത് മോശം ലേഖനങ്ങൾ ഉണ്ടാകുവാനും അവയുടെ ഉള്ളടക്കം മോശമായി മനസ്സിലാക്കപ്പെടുവാനും കാരണമാകുന്നു. കൂടാതെ ഇത്തരം ലേഖനങ്ങൾ തിരുത്തവാനും വലിയ സമയം ചെലവാക്കേണ്ടിവരുന്നു. അതുകൊണ്ട് ലേഖനം നിർമ്മിക്കാനായി ഉപയോക്താവിനുള്ള എഴുത്തുകളരി ഉപയോഗിക്കുക. യാന്ത്രിക വിവർത്തനം തുടരുന്നത് ലേഖനം തിരുത്തുന്നതിൽനിന്ന് താങ്കളെ തടയുന്നതിന് കാരണമാകുമെന്ന് അറിയിക്കുകയും ചെയ്യുന്നു . For Non-Malayalam users: Malayalam Wikipedia, as a policy, does not accept machine translated articles provided by services like Google translation. Machine translated articles and content will be deleted immediately without notice. Please do not attempt to breach the policy as it may warrant your user account block. |
രൺജിത്ത് സിജി {Ranjithsiji} ✉ 04:08, 10 ഡിസംബർ 2023 (UTC)
പ്രിയ Dvellakat, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:37, 21 ഡിസംബർ 2023 (UTC) |
---|
നീത പിള്ള ലേഖനം ശ്രദ്ധിക്കുക. വിവർത്തനം ചെയ്ത് ഉപേക്ഷിക്കുന്ന പ്രവണത നിർത്തണമെന്ന് വീണ്ടും അറിയിക്കുന്നു. ഇങ്ങനെ നിരുത്തവാദപരമായി ലേഖനം എഴുതുന്നത് ഒരു ഡോക്ട്രേറ്റ് ഉള്ളയാൾക്ക് ചേർന്നതല്ല. ശ്രദ്ധിക്കുക. രൺജിത്ത് സിജി {Ranjithsiji} ✉ 05:45, 7 ഏപ്രിൽ 2024 (UTC)
ലോകസഭാ മണ്ഡലങ്ങൾ പരിഭാഷപ്പെടുത്തുന്നതിന് നന്ദി. പക്ഷെ ലേഖനങ്ങളിലെ ടെംപ്ലേറ്റ് കോഡുകൾ നന്നാക്കാതെ ഉപേക്ഷിക്കുന്നത് നല്ലതല്ല. കൂടാതെ പാർട്ടികളുടെയും ആളുകളുടെയും പേരുകളും ഇഗ്ലീഷിൽ ഉപേക്ഷിച്ചുപോകുന്നത് നല്ല പ്രവണതയല്ല. ശ്രദ്ധിക്കുക. തുടങ്ങിയ ലേഖനം വായിക്കാൻ പരുവത്തിലാക്കിയിട്ട് അടുത്തത് തുടങ്ങുക. രൺജിത്ത് സിജി {Ranjithsiji} ✉ 12:09, 18 ഏപ്രിൽ 2024 (UTC)
സുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.