ഉത്തരധ്രുവം
ആർട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം. / From Wikipedia, the free encyclopedia
ആർട്ടിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരധ്രുവം അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ്. ഇത് ദക്ഷിണധ്രുവത്തിന് നേർ എതിർദിശയിൽ സ്ഥിതി ചെയ്യുന്നു. ഉത്തരധ്രുവവും ഉത്തരകാന്തികധ്രുവവും വ്യത്യസ്തമാണ്.
ഈ താൾ വിവർത്തനം ചെയ്യുമ്പോൾ ദയവായി ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നേരിട്ടു വിവർത്തനം ചെയ്യാതെ ദക്ഷിണധ്രുവം എന്ന താളിൽ സ്വീകരിച്ചിരിക്കുന്ന ശൈലി പിന്തുടരണമെന്നു താത്പര്യപ്പെടുന്നു. അല്ലെങ്കിൽ പ്രസ്തുത മെച്ചപ്പെട്ട ശൈലി ദക്ഷിണധ്രുവം എന്ന താളിലും നടപ്പിലാക്കാൻ നിർദ്ദേശിക്കുന്നു. |