![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/de/Eastern_Brown_Snake_-_Kempsey_NSW.jpg/640px-Eastern_Brown_Snake_-_Kempsey_NSW.jpg&w=640&q=50)
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്
From Wikipedia, the free encyclopedia
മധ്യ ഓസ്ട്രേലിയ യിലും ന്യൂ ഗിനിയ യിലും കണ്ട് വരുന്ന കൊടും വിഷമുള്ള പാമ്പ് ആണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് (Pesudonaja textilis). ഇൻലാൻഡ് തായ്പാൻ കഴിഞാൽ കരയിലെ ഏറ്റവും വിഷ വീര്യമുള്ള രണ്ടാമത്തെ പാമ്പ് ഇനമാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്[4]. പരമാവധി 2 മീ ( 7അടി) വരെ നീളം ഇവയ്ക്ക് കാണപ്പെടുന്നു. ഐ.യു.സി.എൻ റെഡ് ലിസ്റ്റ് ൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വസ്തുതകൾ Eastern brown snake, പരിപാലന സ്ഥിതി ...
Eastern brown snake | |
---|---|
![]() | |
Eastern brown snake, NSW, Australia | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Elapidae |
Genus: | Pseudonaja |
Species: | P. textilis |
Binomial name | |
Pseudonaja textilis | |
![]() | |
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് കാണപ്പെടുന്ന പ്രദേശങ്ങൾ (പച്ച നിറത്തിൽ) | |
Synonyms[2][3] | |
List
|
അടയ്ക്കുക