![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/00/Piscator-Portrait.jpg/640px-Piscator-Portrait.jpg&w=640&q=50)
ഇർവിൻ പിസ്കറ്റർ
From Wikipedia, the free encyclopedia
ഒരു ജർമൻ നാടക സംവിധായകനും നിർമ്മാതാവുമായിരുന്നു ഇർവിൻ ഫ്രീഡ്രിക് മാക്സിമിലിയൻ പിസ്കറ്റർ (ജീവിതകാലം: 17 ഡിസംബർ 1893 - 30 മാർച്ച് 1966) ബെർടോൾഡ് ബ്രെഹ്തിനോടൊപ്പം സാമൂഹ്യ-രാഷ്ട്രീയ ഉള്ളടക്കം ഊന്നിപ്പറയുന്ന പ്രേക്ഷകരുടെ കൃത്രിമ വികാരങ്ങൾ അല്ലെങ്കിൽ ഔപചാരികമായ നിർമ്മാണ സൗന്ദര്യം ഉൾക്കൊള്ളുന്ന രൂപത്തിലുള്ള ഇതിഹാസ നാടകത്തിന്റെ മുഖ്യസൂത്രധാരനും ആയിരുന്നു. [2]
വസ്തുതകൾ ഇർവിൻ പിസ്കറ്റർ, ജനനം ...
ഇർവിൻ പിസ്കറ്റർ | |
---|---|
![]() Portrait of Piscator, c. 1927 | |
ജനനം | Erwin Friedrich Max Piscator (1893-12-17)17 ഡിസംബർ 1893 Greifenstein-Ulm, German Empire |
മരണം | 30 മാർച്ച് 1966(1966-03-30) (പ്രായം 72) Starnberg, West Germany |
വിദ്യാഭ്യാസം |
|
തൊഴിൽ | Theatre director, producer |
അറിയപ്പെടുന്നത് | Founded the Dramatic Workshop at The New School for Social Research (1940). |
അറിയപ്പെടുന്ന കൃതി | The Political Theatre (1929) |
ശൈലി | Epic Theatre, Documentary theatre |
ജീവിതപങ്കാളി(കൾ) | Hildegard Jurczyk (m. 1919)[1] Maria Ley (m. 1937) |
പങ്കാളി(കൾ) | Bertolt Brecht |
ബന്ധുക്കൾ | Johannes Piscator |
ഒപ്പ് | |
![]() |
അടയ്ക്കുക