![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d5/INSAS_Rifle.jpg/640px-INSAS_Rifle.jpg&w=640&q=50)
ഇൻസാസ്
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഓർഡിനൻസ് ഫാക്ടറീസ് ബോർഡ്[1] വികസിപ്പിച്ചെടുത്ത ഒരു ഇൻഫൻട്രി ആയുധശൃംഖലയാണ് ഇൻസാസ് (INSAS) എന്നറിയപ്പെടുന്നത്. ഇന്ത്യൻ സ്മോൾ ആം സിസ്റ്റം എന്നാണ് ഇൻസാസിന്റെ പൂർണ്ണരൂപം. ഒരു അസാൾട്ട് റൈഫിൾ, ഒരു ലൈറ്റ് മെഷീൻ ഗൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 1998 മുതൽ ഇന്ത്യയിലെ എല്ലാ സശസ്ത്ര സൈന്യങ്ങളും ആയുധമായി ഉപയോഗിക്കുന്നു. കാർഗിൽ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട[2] ഇവ ഇപ്പോൾ റോയൽ ഭൂട്ടാൻ ആർമി, നേപ്പാളീസ് ആർമി, ആർമി ഓഫ് ഒമാൻ എന്നീ സൈന്യങ്ങളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
വസ്തുതകൾ ഇൻസാസ്, വിഭാഗം ...
ഇൻസാസ് | |
---|---|
![]() ഇൻസാസ് റൈഫിൾ: യുദ്ധോപകരണങ്ങളിൽ ഇന്ത്യയുടെ സമ്മാനം | |
വിഭാഗം | അസോൾട്ട് റൈഫിൾ |
ഉല്‍പ്പാദന സ്ഥലം | ![]() |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1998–തുടരുന്നു |
യുദ്ധങ്ങൾ | കാർഗിൽ യുദ്ധം നേപ്പാളീസ് സിവിൽ യുദ്ധം |
നിർമ്മാണ ചരിത്രം | |
രൂപകൽപ്പന ചെയ്തയാൾ | ഡി.ആർ.ഡി.ഒ |
നിർമ്മാതാവ് | ഓർഡിനൻസ് ഫാക്ടറീസ് ബോർഡ് |
വിശദാംശങ്ങൾ | |
ഭാരം | 4.25 kg (9.4 lb) കാലി
|
നീളം | 960 mm (37.8 in), 750 mm (29.5 in) |
ബാരലിന്റെ നീളം | 464 mm (18.3 in) |
കാട്രിഡ്ജ് | 5.56x45mm INSAS 5.56x45mm NATO 5.56×30mm MINSAS |
റേറ്റ് ഓഫ് ഫയർ | മിനിറ്റിൽ 150 |
മസിൽ വെലോസിറ്റി | 900 m/s (2,953 ft/s) |
എഫക്ടീവ് റേഞ്ച് | 450 മീറ്റർ |
സൈറ്റ് | ഇൻ-ബിൽറ്റ് |
അടയ്ക്കുക