From Wikipedia, the free encyclopedia
ഇസ്രായേലിലെ യുനെസ്കൊ ലോകപൈതൃകകേന്ദ്രങ്ങളുടെ ഒരു പട്ടികയാണിത്. ഇതിൽ സാംസ്കാരികവും പാരിസ്ഥിതികവുമായ പൈതൃകസ്ഥാനങ്ങൾ ഉൾപ്പെടുന്നു.
പേര്– ലോക പൈതൃക കമ്മറ്റിയിൽ നിർദ്ദേശിച്ച പേര്.
സ്ഥാനം – പൈതൃകകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രവിശ്യ അല്ലെങ്കിൽ മേഖല, നിർദ്ദേശാങ്കങ്ങൾ സഹിതം.
മാനദണ്ഡം –ലോക പൈതൃക കമ്മറ്റിയിൽ നിർവചിച്ചിരിക്കുന്നതുപ്രകാരം.
വിസ്തൃതി– ഹെക്റ്ററിലും ഏക്കറിലും, ബഫർ മേഖലയുണ്ടെങ്കിൽ അതും. മൂല്യം ഒന്നും കൊടുത്തിട്ടില്ലെങ്കിൽ യുനെസ്കൊ വിസ്തൃതി പ്രസിദ്ധീകരിച്ചിട്ടില്ല എന്നർഥം.
വർഷം– ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം.
വിവരണം– കേന്ദ്രത്തെകുറിച്ചുള്ള ചെറിയൊരു വിവരണവും, ലോകപൈതൃക പദവി ലഭിക്കുന്നതിനുണ്ടായ കാരണവും.
പേര് | ചിത്രം | സ്ഥാനം | മാനദണ്ഡം | വിസ്തൃതി
ha (acre) |
വർഷം | വിവരണം | അ
വ ലം ബം |
---|---|---|---|---|---|---|---|
ഹൈഫയിലെ ബഹായ് വിശുദ്ധ സ്ഥലങ്ങളും പടിഞ്ഞാറൻ ഗലീലിയും | ഹൈഫ,
നോർത്ത് ഡിസ്റ്റ്രിക്റ്റ് 32°49′46″N 34°58′18″E |
സാംസ്കാരികം:
(iii)(vi) |
63 (160); ബഫർ zone 255 (630) | 2008 | [1] | ||
ബൈബിൾകാലത്തെ ടെല്ലുകൾ - മെഗിദ്ദൊ, ഹാസ്സോർ, ബിയർ ഷെവ | ഇസ്രയേൽ32°35′50″N 35°10′56″E | സാംസ്കാരികം:
(ii)(iii)(iv)(vi) |
96 (240); ബഫർ zone 604 (1,490) | 2005 | [2] | ||
സുഗന്ധവ്യഞ്ജന പാത – നെഗേവിലെ മരുഭൂമി നഗരങ്ങൾ | നെഗേവ് | സാംസ്കാരികം:
(iii)(v) |
— | 2005 | [3] | ||
മസദ | തെക്കൻ ഡിസ്ട്രിക്റ്റ്31°18′49″N 35°21′10″E | സാംസ്കാരികം:
(iii)(iv)(vi) |
276 (680); ബഫർ zone 28,965 (71,570) | 2001 | [4] | ||
ആക്കർ പുരാതന നഗരം | പടിഞ്ഞാറൻ ഗലീലി32°55′42″N 35°5′2″E | സാംസ്കാരികം:
(ii)(iii)(v) |
63 (160) | 2001 | [5] | ||
ടെൽ അവീവിലെ വെളുത്ത നഗരം—ആധുനിക പ്രസ്ഥാനം | ടെൽ അവീവ്32°4′0″N 34°47′0″E | സാംസ്കാരികം:
(ii)(iv) |
140 (350); ബഫർ zone 197 (490) | 2003 | [6] | ||
കാർമൽ മലകളിലെ മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ: നഹാൽ മിയാറോട്ട് / വാദി അൽ-മുഖാറ ഗുഹകൾ | കാർമൽ മലകൾ32°40′12″N 34°57′55″E | സാംസ്കാരികം:
(iii)(v) |
54 (130); ബഫർ zone 370 (910) | 2012 | [7] | ||
Caves of Maresha and Bet-Guvrin in the Judean Lowlands as a Microcosm of the Land of the Caves | തെക്കൻ ഡിസ്ട്രിക്റ്റ്, Israel 31°36′0″N 34°53′44″E |
സാംസ്കാരികം:
(v) |
259 (640) | 2014 | [8] | ||
ബെയ്ത് ഷെഅറിമിലെ നെക്രോപോളിസ്: യഹൂദ നവോത്ഥാനത്തിന്റെ പ്രതീകം | ഹൈഫ ഡിസ്ട്രിക്റ്റ്, Israel 32°42′8″N 35°7′37″E |
സാംസ്കാരികം:
(ii)(iii) |
12 (30); ബഫർ zone 64 (160) | 2015 | [9] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.