![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/03/Thai-Lao_Friendship_Bridge_%252810729268664%2529.jpg/640px-Thai-Lao_Friendship_Bridge_%252810729268664%2529.jpg&w=640&q=50)
ഇസാൻ
From Wikipedia, the free encyclopedia
ഇസാൻ (Isan/Thai: อีสาน, pronounced [ʔīː.sǎːn] ⓘ; Isaan, Isarn, Issarn, Issan, Esan, or Esarn; from Pali īsāna or Sanskrit ईशान īśāna "northeast" എന്നിങ്ങനെയും എഴുതപ്പെടുന്നു)[1] തായ്ലാന്റിലെ വടക്കുകിഴക്കൻ മേഖലയിലെ 20 പ്രവിശ്യകളുൾപ്പെടുന്ന ഒരു പ്രദേശമാണ്. തായ്ലാന്റിലെ ഏറ്റവും വലിയ പ്രദേശമായ ഇത് ഖൊറാട്ട് പീഠഭൂമിയിൽ വടക്കു വശത്ത് മെക്കോങ് നദിയും (ലാവോസിന്റെ അതിർത്തിക്കു സമാന്തരമായി) തെക്കുകിഴക്ക് കമ്പോഡിയയും നഖോൺ റാറ്റ്ച്ചസിമയ്ക്കു തെക്കുള്ള സങ്കംഫായെങ് പർവ്വതനിരയും അതിർത്തിയായി നിലകൊള്ളുന്നു. പടിഞ്ഞാറു വശത്ത് ഈ പ്രദേശത്തെ ഉത്തര, മദ്ധ്യ തായ്ലാൻഡിൽ നിന്നും ഫെറ്റ്ച്ചാബൻ പർവതനിരകൾ വേർതിരിക്കുന്നു.
വസ്തുതകൾ വടക്കുകിഴക്കൻ പ്രദേശം ภาคอีสาน, Largest city ...
വടക്കുകിഴക്കൻ പ്രദേശം ภาคอีสาน | |||||||
---|---|---|---|---|---|---|---|
Region | |||||||
| |||||||
![]() Northeastern Region in Thailand | |||||||
Largest city | Nakhon Ratchasima | ||||||
Provinces | 20 provinces
| ||||||
• ആകെ | 1,68,854 ച.കി.മീ.(65,195 ച മൈ) | ||||||
(2018) | |||||||
• ആകെ | 22,240,574 | ||||||
• ജനസാന്ദ്രത | 130/ച.കി.മീ.(340/ച മൈ) | ||||||
Demonym(s) | Khon Isan | ||||||
സമയമേഖല | UTC+7 (ICT) | ||||||
Language | Isan • others |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/f/f5/BlackCeramicBanChiangCultureThailand1200-800BCE.jpg/640px-BlackCeramicBanChiangCultureThailand1200-800BCE.jpg)