ഇസാഫ് ബാങ്ക്
From Wikipedia, the free encyclopedia
തൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനമാണ് ഇസാഫ് ബാങ്ക്. (ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്). സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തിൽ പിറവിയെടുക്കുന്ന ആദ്യ ഷെഡ്യൂൾഡ് ബാങ്കാണ് ഇസാഫ് ബാങ്ക്. [1]
വസ്തുതകൾ Formerly, Type ...
Formerly | ESAF Microfinance & Investments (P) Ltd. |
---|---|
Scheduled Bank | |
വ്യവസായം | Banking |
സ്ഥാപിതം | 10 March 2017 |
ആസ്ഥാനം | Thrissur (Registered & Corporate Office) |
ലൊക്കേഷനുകളുടെ എണ്ണം | 400 branches |
സേവന മേഖല(കൾ) | India |
പ്രധാന വ്യക്തി | Mr. Prabha Raveendranathan (Chairman) Mr. K. Paul Thomas (MD & CEO) |
Total equity | ₹475 crore (US$73 million) (2018) |
ജീവനക്കാരുടെ എണ്ണം | 4,000 (2018) |
വെബ്സൈറ്റ് | [ഇസാഫ് വെബ്സൈറ്റ്] |
അടയ്ക്കുക
2015 ൽ ഭാരതീയ റിസർവ് ബാങ്ക് രാജ്യത്ത് ചെറുകിട ബാങ്കുകളായി (സ്മോൾ ബാങ്ക്) പ്രവർത്തിക്കാൻ അനുമതി നൽകിയ 10 ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് ഇസാഫ്. ഇസാഫ് ബാങ്ക് 2017 മാർച്ച് 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്താണ് പ്രവർത്തനം ആരംഭിച്ചത്.