![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/36/Isabella_Bird.jpg/640px-Isabella_Bird.jpg&w=640&q=50)
ഇസബെല്ല ബേർഡ്
From Wikipedia, the free encyclopedia
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് പര്യവേക്ഷകയും എഴുത്തുകാരിയും[1] ഫോട്ടോഗ്രാഫറും[2] ആയിരുന്നു ഇസബെല്ല ലൂസി ബേർഡ്. റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയിലെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയാണ് ഇസബെല്ലെ ബേർഡ്.[3]
വസ്തുതകൾ ഇസബെല്ല ബേർഡ് FRGS, ജനനം ...
ഇസബെല്ല ബേർഡ് FRGS | |
---|---|
![]() | |
ജനനം | ഇസബെല്ല ലൂസി ബേർഡ് (1831-10-15)15 ഒക്ടോബർ 1831 ബറോബ്രിഡ്ജ്, യോർക്ഷയർ, ഇംഗ്ലണ്ട് |
മരണം | 7 ഒക്ടോബർ 1904(1904-10-07) (പ്രായം 72) മെൽവിൽ സ്റ്റ്രീറ്റ്, എഡിൻബർഗ് |
അന്ത്യ വിശ്രമം | ഡീൻ സെമിത്തേരി, എഡിൻബർഗ് |
ദേശീയത | ഇംഗ്ലണ്ട് |
മറ്റ് പേരുകൾ | ഇസബെല്ല ബിഷപ്പ് |
തൊഴിൽ | സഞ്ചാരി, എഴുത്തുകാരി, പ്രകൃതിഗവേഷക, ഫോട്ടോഗ്രാഫർ |
ജീവിതപങ്കാളി(കൾ) | ജോൺ ബിഷപ്പ്(1881-ൽ വിവാഹം ചെയ്തു) |
കുട്ടികൾ | ഇല്ല |
മാതാപിതാക്ക(ൾ) | ഡോറാ ലോസൺ, എഡ്വേർഡ് ബേർഡ് |
അടയ്ക്കുക