ഇവാൻ മാർട്ടിനോവ്
റഷ്യക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനും ഫൈലോളജിസ്റ്റും / From Wikipedia, the free encyclopedia
റഷ്യക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനും ഫൈലോളജിസ്റ്റും ആയിരുന്നു ഇവാൻ മാർട്ടിനോവ് (Ivan Ivanovich Martinov) (Russian: Иван Иванович Мартынов) (1771–1833 സെന്റ് പീറ്റേഴ്സ്ബർഗ്).
Martinov എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[1]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/6/64/Martynov_Ivan_Ivanovich.jpg/220px-Martynov_Ivan_Ivanovich.jpg)