![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/66/Emmanuelle_Charpentier.jpg/640px-Emmanuelle_Charpentier.jpg&w=640&q=50)
ഇമ്മാനുവേൽ കാർപ്പെന്റിയർ
From Wikipedia, the free encyclopedia
ഫ്രഞ്ച് പ്രൊഫസറും മൈക്രോബയോളജി, ജനിറ്റിക്സ്, ബയോകെമിസ്ട്രി എന്നിവയിൽ ഗവേഷകയുമാണ് ഇമ്മാനുവെൽ കാർപ്പെന്റിയർ (ജനനം: ഡിസംബർ 11, 1968). [1] 2015 മുതൽ ജർമ്മനിയിലെ ബെർലിനിലുള്ള മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ബയോളജിയിൽ ഡയറക്ടറാണ്. 2018 ൽ അവർ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനം സ്ഥാപിച്ചു, [2] 2020 ൽ ചാർപന്റിയറിനും ജെന്നിഫർ ഡൗഡ്നയ്ക്കും രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. [3]
വസ്തുതകൾ ഇമ്മാനുവെൽ കാർപ്പെന്റിയർ, ജനനം ...
ഇമ്മാനുവെൽ കാർപ്പെന്റിയർ | |
---|---|
![]() ഇമ്മാനുവെൽ കാർപ്പെന്റിയർ, 2015 ആഗസ്റ്റിൽ | |
ജനനം | (1968-12-11) 11 ഡിസംബർ 1968 (55 വയസ്സ്) ഷുവിസി-സർ-ഓജ്, ഫ്രാൻസ് |
ദേശീയത | ഫ്രഞ്ച് |
കലാലയം | പിയറി ആൻഡ് മേരി ക്യൂറി സർവകലാശാല പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് |
അറിയപ്പെടുന്നത് | ക്രിസ്പർ-കാസ്9[1] |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | ഹുംബോൾട്ട് സർവകലാശാല ഉമിയ സർവകലാശാല മാക്സ് പ്ലാങ്ക് സമൂഹം |
പ്രബന്ധം | Antibiotic resistance in Listeria spp. (1995) |
ഡോക്ടർ ബിരുദ ഉപദേശകൻ | പാട്രിസ് കൂർവാലിൻ |
വെബ്സൈറ്റ് | www |
അടയ്ക്കുക