From Wikipedia, the free encyclopedia
ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ( ICG ) എന്നത് ഒരു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആണ് [1].എല്ലാ വർഷവും നടക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ നിന്നുള്ള 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ വിവിധ തരത്തിലുള്ള സ്പോർട്സ്, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
International Children's Games | |
---|---|
സ്ഥിതി/പദവി | active |
തരം | sporting event |
ആവർത്തനം | annual (summer) |
സ്ഥലം (കൾ) | various |
ഉദ്ഘാടനം | 1968 | (summer)
Organised by | IOC |
Website | http://international-childrens-games.org/icg/ |
സ്ലോവേനിയയിലെ സ്പോർട്സ് പരിശീലകനായ മേട്ടോട് ക്ലെമെൻക് 1968 -ൽ ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിം ആരംഭിച്ചു. ലോകത്ത് യുവജനങ്ങൾക്ക് സ്പോർട്സിലൂടെ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കാനായി. 1968- ൽ ഒൻപത് യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ആദ്യത്തെ അന്തർദേശീയ ശിശു ഗെയിമും സാംസ്കാരിക ഫെസ്റ്റിവലും സംഘടിപ്പിച്ചു.
അന്നുമുതൽ, 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികൾ 47 വേനൽക്കാല ഗെയിമുകളിലും 6 വെയിത്സ് ഗെയിംസുകളിലും പങ്കെടുത്തു. 411 വിവിധ നഗരങ്ങൾ, 86 രാജ്യങ്ങൾ, എല്ലാ 5 ഭൂഖണ്ഡങ്ങളും ഇതിൽ പങ്കെടുത്തു. ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മൾട്ടി സ്പോർട്ട് യൂത്ത് ഗെയിംസ് ആയി മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകൃത അംഗവുമാണ്.
ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസിന്റെ അടുത്ത വിന്റർ എഡിഷൻ പതിപ്പ്, 2019 ജനുവരി 6,മുതൽ 11വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലേക് പ്ലാസിഡിൽ ആയിരിക്കും നടക്കുന്നത്.
Games | Year | Host City | Host Nation |
---|---|---|---|
1 | 1968 | Celje | യുഗോസ്ലാവിയ |
2 | 1970 | Udine | ഇറ്റലി |
3 | 1972 | Graz | ഓസ്ട്രിയ |
4 | 1974 | Murska Sobota | യുഗോസ്ലാവിയ |
5 | 1974 | Darmstadt | West Germany |
6 | 1976 | Murska Sobota | യുഗോസ്ലാവിയ |
7 | 1976 | Geneva | സ്വിറ്റ്സർലാൻ്റ് |
8 | 1978 | Ravne na Koroskem | യുഗോസ്ലാവിയ |
9 | 1980 | Lausanne | സ്വിറ്റ്സർലാൻ്റ് |
10 | 1982 | Darmstadt | West Germany |
11 | 1983 | Troyes | ഫ്രാൻസ് |
12 | 1983 | Murska Sobota | യുഗോസ്ലാവിയ |
13 | 1984 | Geneva | സ്വിറ്റ്സർലാൻ്റ് |
14 | 1985 | Granollers | സ്പെയിൻ |
15 | 1986 | Lausanne | സ്വിറ്റ്സർലാൻ്റ് |
16 | 1987 | Graz | ഓസ്ട്രിയ |
17 | 1988 | Szombathely | ഹംഗറി |
18 | 1989 | Andorra | അൻഡോറ |
19 | 1990 | Uzgorod | സോവിയറ്റ് യൂണിയൻ |
20 | 1991 | Bratislava | സ്ലോവാക്യ |
21 | 1992 | Geneva | സ്വിറ്റ്സർലാൻ്റ് |
22 | 1993 | Darmstadt | ജർമ്മനി |
23 | 1994 | Hamilton, Ontario | കാനഡ |
24 | 1994 | Slovenj Gradec | Slovenia |
25 | 1995 | Celje | Slovenia |
26 | 1996 | Sopron | ഹംഗറി |
27 | 1997 | Sparta | ഗ്രീസ് |
28 | 1998 | Logroño | സ്പെയിൻ |
29 | 1999 | Medias | റൊമാനിയ |
30 | 1999 | Velenje | Slovenia |
31 | 1999 | Český Krumlov | ചെക്ക് റിപ്പബ്ലിക്ക് |
32 | 2000 | Hamilton | കാനഡ |
33 | 2001 | Szombathely | ഹംഗറി |
34 | 2002 | Płock | പോളണ്ട് |
35 | 2002 | Taipei | Chinese Taipei |
36 | 2003 | Graz | ഓസ്ട്രിയ |
37 | 2003 | Patras | ഗ്രീസ് |
38 | 2004 | Cleveland | അമേരിക്കൻ ഐക്യനാടുകൾ |
39 | 2005 | Coventry | United Kingdom |
40 | 2006 | Bangkok | തായ്ലാന്റ് |
41 | 2007 | Reykjavík | Iceland |
42 | 2008 | San Francisco | അമേരിക്കൻ ഐക്യനാടുകൾ |
43 | 2009 | Athens | ഗ്രീസ് |
44 | 2010 | Manama | ബഹ്റൈൻ |
45 | 2011 | Lanarkshire | United Kingdom |
46 | 2012 | Daegu | ദക്ഷിണ കൊറിയ |
47 | 2013 | Windsor, Ontario | കാനഡ |
48 | 2014 | Lake Macquarie | ഓസ്ട്രേലിയ |
49 | 2015 | Alkmaar | നെതർലൻ്റ്സ് |
50 | 2016 | New Taipei | Chinese Taipei |
51 | 2017 | Kaunas | Lithuania |
52 | 2018 | Jerusalem | ഇസ്രയേൽ |
53 | 2019 | Ufa[2] | റഷ്യ |
54 | 2020 | Kecskemét[3] | ഹംഗറി |
Games | Year | Host City | Host Nation |
---|---|---|---|
1 | 1994 | Ravne na Koroskem | Slovenia |
2 | 1995 | Prakovce and Helcmanovce | സ്ലോവാക്യ |
3 | 1999 | Maribor | Slovenia |
4 | 2009 | Montreux and Vevey | സ്വിറ്റ്സർലാൻ്റ് |
5 | 2011 | Kelowna | കാനഡ |
6 | 2013 | Ufa | റഷ്യ |
7 | 2016 | Innsbruck | ഓസ്ട്രിയ |
8 | 2019 | Lake Placid | അമേരിക്കൻ ഐക്യനാടുകൾ |
സ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
---|---|---|---|---|---|
1 | |||||
2 | |||||
3 | |||||
4 | |||||
5 | |||||
6 | |||||
7 | |||||
8 | |||||
9 | |||||
10 | |||||
Total |
സ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
---|---|---|---|---|---|
1 | |||||
2 | |||||
3 | |||||
4 | |||||
5 | |||||
6 | |||||
7 | |||||
8 | |||||
9 | |||||
10 | |||||
Total |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.