![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/58/J%25C3%25B3zef_Che%25C5%2582mo%25C5%2584ski_-_Indian_summer_-_Google_Art_Project.jpg/640px-J%25C3%25B3zef_Che%25C5%2582mo%25C5%2584ski_-_Indian_summer_-_Google_Art_Project.jpg&w=640&q=50)
ഇന്ത്യൻ സമ്മർ
ജോസെഫ് ചെൽമോൺസ്കി വരച്ച ഒരു എണ്ണച്ചായ ചിത്രം / From Wikipedia, the free encyclopedia
1875-ൽ പോളിഷ് റിയലിസ്റ്റ് ചിത്രകാരനായ ജോസെഫ് ചെൽമോൺസ്കി വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് ഇന്ത്യൻ സമ്മർ (പോളീഷ്: Babie lato) . കലാകാരന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം നിലവിൽ പോളണ്ടിലെ വാർസോയിലെ ദേശീയ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
വസ്തുതകൾ ഇന്ത്യൻ സമ്മർ, കലാകാരൻ ...
ഇന്ത്യൻ സമ്മർ | |
---|---|
![]() | |
കലാകാരൻ | Józef Chełmoński |
വർഷം | 1875 |
Medium | Oil-on-canvas |
അളവുകൾ | 119.7 cm × 156.5 cm (47.1 in × 61.6 in) |
സ്ഥാനം | National Museum, Warsaw |
അടയ്ക്കുക