ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്
From Wikipedia, the free encyclopedia
Remove ads
ഭാരത സർക്കാർ രൂപവത്കരിച്ച ഏഴു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ ഒന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്. 1996-ൽ കേരള സർക്കാറിന്റെ സഹകരണത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
Remove ads
ചിത്രശാല
- ഐ.ഐ.എം. കോഴിക്കോട് കവാടം
- ഏരിയൽ കാഴ്ച
പുറത്തു നിന്നുള്ള കണ്ണികൾ
- IIMK Official Website
- IIM Kozhikode Student Website Archived 2009-10-31 at the Wayback Machine
- IIMK Alumni Website Archived 2008-04-02 at the Wayback Machine
- IIMK Centre for Excellence Archived 2015-09-28 at the Wayback Machine
- IIMK Summer Placements 2008 Archived 2009-10-02 at the Wayback Machine
- IIMK Final Placements 2008 Archived 2008-08-22 at the Wayback Machine
- Pan-IIM Alumni Association Archived 2007-06-23 at the Wayback Machine
- Backwaters, the festival Archived 2010-02-02 at the Wayback Machine
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads