From Wikipedia, the free encyclopedia
പൊതുവെ കക്ഷിരാഷ്ട്രീയമായാണ് ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപികരിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24,601,589 തൊഴിലാളികൾ യൂണിയനുകളിൽ അംഗമായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 14 ദേശീയ തൊഴിലാളി യൂണിയനുകളുണ്ട്. [1]
പ്രസ്ഥാനത്തിന്റെ പേർ | ചുരുക്കെഴുത്ത് | അഫിലിയേഷനുള്ള പ്രസ്ഥാനം |
ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് | എ.ഐ.ടി.യു.സി. | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് | സി.ഐ.ടി.യു. | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് | ഐ.എൻ.ടി.യു.സി. | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഭാരതീയ മസ്ദൂർ സംഘം | ബി.എം.എസ്. | ഒരു സംഘടനയിലും അഫിലിയേഷൻ ഇല്ല [2] |
നാഷണൽ ഫ്രണ്ട് ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് | എൻ.എഫ്.ഐ.ടി.യു. | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി |
ഓൾ ഇന്ത്യ സെന്റ്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ | |
ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റെർ | സോഷ്യലിസ്റ്റ് യുനിറ്റി സെന്റെർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) | |
ന്യൂ ട്രേഡ് യൂണിയൻ ഇനിഷിയേറ്റീവ് | ||
ഹിന്ദ് മസ്ദൂർ സഭ | എച്ച്.എം.എസ്. | സോഷ്യലിസ്റ്റ്സ് |
ലേബർ പ്രോഗസീവ് ഫെഡറേഷൻ | ദ്രാവിഡ മുന്നേറ്റ കഴകം | |
സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ | സേവ | |
ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി | ടി.യു.സി.സി. | ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക് |
യുണൈറ്റഡ് ട്രേഡ് യൂണിയൻ കോൺഗ്രസ് | യു.ടി.യു.സി. | റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) |
പ്രസ്ഥാനത്തിന്റെ പേർ | ചുരുക്കെഴുത്ത് | അഫിലിയേഷനുള്ള പ്രസ്ഥാനം |
സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ | എസ്.ഡി.ടി.യു. | എസ്.ഡി.പി.ഐ |
എൻ.എൽ.ഒ. | ||
എൻ.എൽ.സി. | ||
ടി.യു.സി.ഐ. | ||
കെ.ടി.യു.സി. | ||
സ്വതന്ത്ര തൊഴിലാളി യൂണിയൻ | എസ്.ടി.യു. | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
പ്രസ്ഥാനത്തിന്റെ പേർ | ചുരുക്കെഴുത്ത് | അഫിലിയേഷനുള്ള പ്രസ്ഥാനം |
കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ | ||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.