ഇംജിൻ നദി
From Wikipedia, the free encyclopedia
കൊറിയയിലെ ഏഴാമത്തെ വലിയ നദിയാണ് ഇംജിൻ നദി. (Korean: 임진강 in South Korea) [2]അഥവാ റിംജിൻ നദി. ഇത് വടക്കുദിക്കിൽനിന്ന് തെക്കോട്ട് ഒഴുകുന്നു. സൈനികവൽക്കരണ മേഖല പിന്നിട്ട് ഇത് മഞ്ഞ കടലിനടുത്തുള്ള സിയോളിലെ ഹാൻ നദിയിൽ പതിക്കുന്നു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കൊറിയ കീഴടക്കാനുള്ള ജപ്പാന്റെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ ജാപ്പനീസ് ആക്രമണം കൊറിയയിലെ ഈ നദിയുടെ തീരത്തായിരുന്നു.
വസ്തുതകൾ ഇംജിൻ നദി, നദിയുടെ പേര് ...
ഇംജിൻ നദി | |
---|---|
നദിയുടെ പേര് | 임진강 |
മറ്റ് പേര് (കൾ) | റിംജിൻ (림진강) |
Country | ഉത്തര കൊറിയ (PRK), ദക്ഷിണ കൊറിയ (ROK) |
Provinces | കാങ്വോൺ (PRK), നോർത്ത് ഹ്വാംഗെ (PRK), ജിയോങ്ഗി (KOR) |
Physical characteristics | |
പ്രധാന സ്രോതസ്സ് | തുരിയു പർവ്വതം പോപ്ടോംഗ്, കാങ്വോൺ, ഉത്തര കൊറിയ |
നദീമുഖം | ഹാൻ നദി പജു, ജിയോങ്ഗി, ദക്ഷിണ കൊറിയ |
നീളം | 273.50 km (169.95 mi)[1] |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 8,138.90 km2 (3,142.45 sq mi)[1] |
അടയ്ക്കുക