![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/47/Gunther_Albert_1830-1914.png/640px-Gunther_Albert_1830-1914.png&w=640&q=50)
ആൽബർട്ട് ഗുന്തർ
From Wikipedia, the free encyclopedia
ജർമനിയിൽ ജനിച്ച ഒരു ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനും, മൽസ്യശാസ്ത്രജ്ഞനും, തവള ശാസ്ത്രജ്ഞനും ആയിരുന്നു ആൽബർട്ട് ഗുന്തർ (Albert Karl Ludwig Gotthilf Günther). (റൊയൽ സൊസൈറ്റി ഫെലോ), അഥവാ Albert Charles Lewis Gotthilf Günther (3 ഒക്ടോബർ 1830 – 1 ഫെബ്രുവരി 1914) ഗുന്തറിനേക്കാളും ഈ മേഖലകളിലെ പഠനങ്ങളിൽ മികവു കാണിച്ചിരുന്നത് ബോലിംഗർ മാത്രമായിരുന്നു.[1][2]