![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ea/Alpensteinbock_%2528Capra_ibex%2529_Zoo_Salzburg_2014_h.jpg/640px-Alpensteinbock_%2528Capra_ibex%2529_Zoo_Salzburg_2014_h.jpg&w=640&q=50)
ആൽപ്പൈൻ ഇബക്സ്
From Wikipedia, the free encyclopedia
സ്റ്റൈൻബോക്ക്, ബോകെറ്റിൻ അല്ലെങ്കിൽ ഇബക്സ് എന്നും അറിയപ്പെടുന്ന ആൽപ്പൈൻ ഇബക്സ് (കാപ്റ ഇബക്സ്) യൂറോപ്യൻ ആൽപ്സിന്റെ മലനിരകളിൽ വസിക്കുന്ന കാട്ടാടിൻറെ ഒരു സ്പീഷീസ് ആണ്.[2] കൊമ്പ്, പിത്താശയം, മറ്റു ശരീരഭാഗങ്ങൾ എന്നിവയ്ക്കായി വളരെയധികം വേട്ടയാടപ്പെടുന്ന ഒരു ജീവിയാണ് ആൽപ്പൈൻ ഇബക്സ്. [3]
വസ്തുതകൾ Alpine ibex, പരിപാലന സ്ഥിതി ...
Alpine ibex | |
---|---|
![]() | |
Male | |
![]() | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Genus: | Capra |
Species: | C. ibex |
Binomial name | |
Capra ibex Linnaeus, 1758 | |
Range map in the Alps |
അടയ്ക്കുക