From Wikipedia, the free encyclopedia
നാസയുടെ നേതൃത്വത്തിൽ ഒന്നിലധികം അന്താരാഷ്ട്ര, യു.എസ് ആഭ്യന്തര പങ്കാളികളുള്ള മനുഷ്യരെ ഉൾക്കൊള്ളിച്ചുള്ള ബഹിരാകാശ യാത്രാ പരിപാടിയാണ് ആർട്ടെമിസ് ദൗത്യം. 2025-ഓടെ മനുഷ്യനെ ചന്ദ്രന്റെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരിക എന്നതാണ് ആർട്ടെമിസിന്റെ പ്രാഥമിക ലക്ഷ്യം.[2][6][7] വിജയിച്ചാൽ 1972ലെ അപ്പോളോ 17-ന് ശേഷം മനുഷ്യനെ ഉൾപ്പെടുത്തി ആദ്യമായി ചന്ദ്രനിലേക്ക് പോകുന്ന ദൗത്യമായിരിക്കും ഇത്.
Country of origin | United States |
---|---|
Responsible organization | NASA and partners |
Purpose | Crewed lunar exploration |
Status | Ongoing |
Program history | |
Cost | US$35 billion (2020–2024)[1] |
Program duration | 2017–present[2] |
First flight | Artemis I (NET June 2022) |
First crewed flight | Artemis II (NET May 2024)[3] |
Launch site(s) |
|
Vehicle information | |
Crew vehicle |
|
Launch vehicle(s) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.