![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6e/Andriyan_Nikolayev_1976.jpg/640px-Andriyan_Nikolayev_1976.jpg&w=640&q=50)
ആൻഡ്രിയൻ നിക്കോളയേവ്
From Wikipedia, the free encyclopedia
ആൻഡ്രിയൻ ഗ്രിഗോറിയെവിച്ച് നിക്കോളയേവ് ( 5 സെപ്റ്റംബർ 1929 - 3 ജൂലൈ 2004) ഒരു സോവിയറ്റ് ബഹിരാകാശയാത്രികനായിരുന്നു. 1962 -ൽ വോസ്റ്റോക്ക് 3 -ൽ യാത്രികനായിരുന്നു , ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ സോവിയറ്റ് ബഹിരാകാശയാത്രികനായി.
വസ്തുതകൾ ആൻഡ്രിയൻ നിക്കോളയേവ്, ബഹിരാകാശ യാത്രികൻ ...
ആൻഡ്രിയൻ നിക്കോളയേവ് | |
---|---|
![]() ആൻഡ്രിയൻ നിക്കോളയേവ് | |
ബഹിരാകാശ യാത്രികൻ | |
ദേശീയത | സോവിയറ്റ് യൂണിയൻ |
ജനനം | (1929-09-05)5 സെപ്റ്റംബർ 1929 Shorshely, Russian SFSR, Soviet Union |
മരണം | 3 ജൂലൈ 2004(2004-07-03) (പ്രായം 74) Cheboksary, Chuvashia, Russia |
മറ്റു പേരുകൾ | ആൻഡ്രിയൻ ഗ്രിഗോറിയെവിച്ച് നിക്കോളയേവ് |
മറ്റു തൊഴിൽ | Pilot |
റാങ്ക് | Major General, Soviet Air Force |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 21d 15h 20m |
തിരഞ്ഞെടുക്കപ്പെട്ടത് | Air Force Group 1 |
ദൗത്യങ്ങൾ | വോസ്റ്റോക്ക് 3, Soyuz 9 |
ദൗത്യമുദ്ര | ![]() |
അടയ്ക്കുക