ആസ്ക്.കോം
From Wikipedia, the free encyclopedia
ഇന്റർനെറ്റ് തിരയാനുള്ള സൗകര്യങ്ങൾ നല്കുന്ന ഒരു വെബ് സെർച്ച് എഞ്ചിനാണ് ആസ്ക്.കോം. ചോദ്യങ്ങൾക്കു ഉത്തരം തിരയാനുള്ള സേവനമാണ് ഇപ്പോൾ ഈ വെബ് സൈറ്റ് പ്രധാനമായും നല്കിവരുന്നത്.
വസ്തുതകൾ Type, വ്യവസായം ...
സെർച്ച് എഞ്ചിൻ | |
വ്യവസായം | ഇന്റർനെറ്റ് |
സ്ഥാപിതം | 1996 |
ആസ്ഥാനം | ഓക്ക്ലാന്റ്, കാലിഫോർണിയ, യു.എസ്. |
പ്രധാന വ്യക്തി | ഗാരത്ത് ഗ്രുണെർ, ഡേവിഡ് വാർത്തൻ, സ്കോട്ടു് ഗാരെൽ, ഡൗഗ് ലീഡ്സ് |
വരുമാനം | $ 227 ദശലക്ഷം |
മാതൃ കമ്പനി | ഇന്ററാക്ടീവ് കോർപ്പ് |
വെബ്സൈറ്റ് | www |
അടയ്ക്കുക