ആള
From Wikipedia, the free encyclopedia
സ്റ്റെർനിഡെ കുടുംബത്തിൽപ്പെടുന്ന ലോകം മുഴുവൻ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന, കടലിലും പുഴകളിലും തണ്ണീർത്തടങ്ങളിലും കണ്ടുവരുന്ന ഒരു കടൽപ്പക്ഷികുടുംബം ആണ് ആളകൾ. ചെറുതോ ഇടത്തരം വലിപ്പമുള്ളവയോ ആയ ആകാശപ്പറവകളാണിവ. ശരീരം കടൽക്കാക്കകളുടേതുപോലെയാണ്.
വസ്തുതകൾ Terns Temporal range: Early Miocene to present, ശാസ്ത്രീയ വർഗ്ഗീകരണം ...
Terns Temporal range: Early Miocene to present | |
---|---|
Greater crested tern in first-year plumage | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Charadriiformes |
Suborder: | Lari |
Family: | Sternidae Bonaparte, 1838 |
Genera | |
|
അടയ്ക്കുക