![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3e/Aluva_muncipailty.jpg/640px-Aluva_muncipailty.jpg&w=640&q=50)
ആലുവ നഗരസഭ
ഏറണാകുളം ജില്ലയിലെ നഗരസഭ / From Wikipedia, the free encyclopedia
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവാ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ആലുവ. കേരളത്തിലെ പ്രധാന വ്യവസായ നഗരമാണ് ആലുവ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 12 കി.മി. തെക്കുഭാഗത്തായി ആലുവ പട്ടണം സ്ഥിതിചെയ്യുന്നു. ശങ്കരാചാര്യർ ജനിച്ച കൈപ്പുള്ളി മന ആലുവയ്ക്കടുത്ത് കാലടിയിലാണ്. ഇന്ത്യയിലെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം ഈ നഗരത്തിലാണ്. ആലുവാ ശിവരാത്രിയാൽ പ്രസിദ്ധിയാർജ്ജിച്ച ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് നഗരത്തിൽ പെരിയാർ തീരത്താണ്. [1]
ആലുവ പട്ടണം | |
ആലുവ നഗരസഭാ കാര്യാലയം | |
10.6°N 76.21°E / 10.6; 76.21 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |