ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ
അമേരിക്കൻ ഫെമിനിസ്റ്റും പത്രപ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയും / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഫെമിനിസ്റ്റും പത്രപ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയും റാഡികൽ സോഷ്യലിസ്റ്റുമായിരുന്നു[2] ആലിസ് സ്റ്റോൺ ബ്ലാക്ക്വെൽ (ജീവിതകാലം: സെപ്റ്റംബർ 14, 1857 - മാർച്ച് 15, 1950) .
വസ്തുതകൾ ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ, ജനനം ...
ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ | |
---|---|
ജനനം | (1857-09-14)സെപ്റ്റംബർ 14, 1857 ഓറഞ്ച്, ന്യൂജേഴ്സി |
മരണം | മാർച്ച് 15, 1950(1950-03-15) (പ്രായം 92) കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് |
അന്ത്യ വിശ്രമം | ഫോറസ്റ്റ് ഹിൽസ് സെമിത്തേരി, ബോസ്റ്റൺ, മസാച്യുസെറ്റ്സ്[1] |
ദേശീയത | അമേരിക്കൻ |
കലാലയം | ബോസ്റ്റൺ സർവ്വകലാശാല |
പ്രസ്ഥാനം | ഫെമിനിസം റാഡികൽ സോഷ്യലിസം[2] |
മാതാപിതാക്ക(ൾ) | ലൂസി സ്റ്റോൺ ഹെൻറി ബ്രൗൺ ബ്ലാക്ക്വെൽ |
അടയ്ക്കുക