From Wikipedia, the free encyclopedia
അഃക്ക് (തമിഴിൽ:ஃ) തമിഴ് അക്ഷരമാലയിലെ ഒരു അക്ഷരവും, തമിഴ് സ്വരാക്ഷരങ്ങളിലെ പതിമൂന്നാമത്തെ അക്ഷരവുമാണിത്. ഇത് ആയ്തം എന്ന് തമിഴിൽ അറിയപ്പെടുന്നു. തമിഴ് പഠനത്തിനുള്ള പ്രാഥമിക കോഡായ ഇത് അഃക്ക് എന്ന് വിളിക്കുന്ന മൂന്ന്-പോയിന്റ് രൂപമാണ്.[1] [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.