ആബെബെ ബിക്കില
From Wikipedia, the free encyclopedia
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ആഫ്രിക്കക്കാരൻ. [1]1960 ലെ റോം ഒളിമ്പിക്സിൽ മാരത്തണിൽ നഗ്നപാദനായി ഓടി സ്വർണം നേടിയതിലൂടെ പ്രശസ്തനായി. 1960 സെപ്തംബർ 10 എന്ന ഒറ്റ ദിവസം കൊണ്ട് അടിച്ചമർത്തപ്പെട്ട ആഫ്രിക്കയുടെ ദേശീയ നായകനായി.
വസ്തുതകൾ വ്യക്തിവിവരങ്ങൾ, ജനനം ...
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | (1932-08-07)ഓഗസ്റ്റ് 7, 1932 ജാത്തോ, എത്യോപ്യ |
മരണം | ഒക്ടോബർ 25, 1973(1973-10-25) (പ്രായം 41) അഡിസ് അബെബ, എത്യോപ്യ |
ഉയരം | 1.77 m (5 ft 10 in) |
ഭാരം | 57 kg (126 lb) |
Sport | |
രാജ്യം | Ethiopia |
കായികയിനം | അത്ലെറ്റിക്സ് |
അടയ്ക്കുക