ആഫ്രിക്കൻ നേഷൻസ് കപ്പ്
From Wikipedia, the free encyclopedia
ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, AFCON, ടോട്ടൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഫുട്ബോൾ ചാമ്പ്യൻഷിപ്പാണ് ആഫ്രിക്കൻ നേഷൻസ് കപ്പ്. 1957 ലാണ് ആദ്യമായി ഈ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തപ്പെട്ടത്. [1] 1968 മുതൽ രണ്ട് വർഷത്തിലൊരിക്കൽ ഇത് നടക്കുന്നു. [2]
വസ്തുതകൾ Region, റ്റീമുകളുടെ എണ്ണം ...
Region | Africa (CAF) |
---|---|
റ്റീമുകളുടെ എണ്ണം | 24 |
നിലവിലുള്ള ജേതാക്കൾ | Algeria (2nd title) |
കൂടുതൽ തവണ ജേതാവായ രാജ്യം | ഈജിപ്ത് (7 titles) |
വെബ്സൈറ്റ് | www.cafonline.com |
2019 Africa Cup of Nations |
അടയ്ക്കുക