ആന്ദ്രെ-മാരി ആമ്പിയർ
From Wikipedia, the free encyclopedia
ഫ്രഞ്ചുകാരനായ ഒരു ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ക്ലാസ്സിക്കൽ ഇലക്ട്രോമാഗ്നെറ്റിസം -ന്റെ ഉപജ്ഞാതാക്കാക്കളിൽ ഒരാളുമാണ് ആന്ദ്രെ-മാരി ആമ്പിയർ (/ˈæmpɪər/;[1] French: [ɑ̃pɛʁ]; 20 ജനുവരി1775 – 10 ജൂൺ1836)[2] ഇതിനെ അദ്ദേഹം "ഇലക്ട്രോ ഡൈനാമിക്സ്"" എന്നാണു വിളിച്ചത്. സോളിനോയ്ഡ് (അദ്ദേഹം തന്നെ നിർമ്മിച്ച വാക്ക്), വൈദ്യുത ടെലിഗ്രാഫ് എന്നിവയെല്ലാം കണ്ടുപിടിച്ച സ്വയംതന്നെ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഫ്രഞ്ച് അക്കാദമി ഓഫ് സയൻസെസ് -ലെ അംഗമായിരുന്നു, കൂടാതെ ഇകോൾ പോളിടെക്നിക് -ലെയും കോളേജ് ഡി ഫ്രാൻസ് -ലെയും പ്രഫസറുമായിരുന്നു.
വസ്തുതകൾ ആന്ദ്രെ-മാരി ആമ്പിയർ, ജനനം ...
ആന്ദ്രെ-മാരി ആമ്പിയർ | |
---|---|
ജനനം | (1775-01-20)20 ജനുവരി 1775 Lyon, Kingdom of France |
മരണം | 10 ജൂൺ 1836(1836-06-10) (പ്രായം 61) Marseille, Kingdom of France |
ദേശീയത | French |
അറിയപ്പെടുന്നത് | Ampère's circuital law, Ampère's force law |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | École Polytechnique |
ഒപ്പ് | |
അടയ്ക്കുക
വൈദ്യുതപ്രവാഹശേഷിയുടെ SI യൂണിറ്റായ, ആമ്പിയർ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഈഫൽ ടവറിൽ രേഖപ്പെടുത്തിയിട്ടുള്ള 72 പേരുകളിൽ ഒന്ന് ആമ്പിയറിന്റെയാണ്.