ഗൗതമബുദ്ധന്റെ പത്ത് പ്രധാന ശിഷ്യരിൽ ഒരാൾ ആയിരുന്നു ആനന്ദൻ(Ānanda ബി.സി അഞ്ചാം നൂറ്റാണ്ട് - ബി.സി നാലാം നൂറ്റാണ്ട്) . ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച് ഇരുപത് വർഷത്തോളം കഴിഞ്ഞപ്പോൾ ബുദ്ധന്റെ സ്വകാര്യ പരിചാരകനായി. ആനന്ദനാണ് ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥങ്ങളായ തിപിടകത്തിലെ സൂത്രപിടകം അഥവാ സുത്തപിടകം( सूत्र पिटक) ക്രോഡീകരിച്ചത്.
വസ്തുതകൾ Venerable, the Elder (Thera) Ānanda ആനന്ദ, മതം ...
Venerable, the Elder (Thera) Ānanda ആനന്ദ |
---|
Part of limestone sculpture, northern Xiangtangshan Caves, 550–77 CE |
മതം | Buddhism |
---|
|
ജനനം | 5th–4th century BCE Kapilavatthu |
---|
മരണം | 20 years after the Buddha's death On the river Rohīni near Vesālī, or the Ganges |
---|
|
Title | Patriarch of the Dharma (Sanskrit traditions) |
---|
Consecration | Mahākassapa |
---|
മുൻഗാമി | Mahākassapa |
---|
പിൻഗാമി | Majjhantika or Sāṇavāsī |
---|
|
അദ്ധ്യാപകൻ | The Buddha; Puṇṇa Māntāniputta |
---|
വിദ്യാർത്ഥികൾ | Majjhantika; Sāṇavāsī, etc. |
---|
അടയ്ക്കുക
വസ്തുതകൾ
ബുദ്ധമതം എന്ന പരമ്പരയുടെ ഭാഗം
|
ചരിത്രം
|
ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ
|
സ്ഥാപനം
|
ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർവാണം· ത്രിരത്നങ്ങൾ
|
പ്രധാന വിശ്വാസങ്ങൾ
|
ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർജന്മം · ശൂന്യത
Pratitya-samutpada · കർമ്മം
|
പ്രധാന വ്യക്തിത്വങ്ങൾ
|
ഗൗതമബുദ്ധൻ ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ |
Practices and Attainment
|
ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity
|
ആഗോളതലത്തിൽ
|
തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ് പാശ്ചാത്യരാജ്യങ്ങൾ
|
വിശ്വാസങ്ങൾ
|
ഥേർവാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ
|
ബുദ്ധമത ഗ്രന്ഥങ്ങൾ
|
പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത |
താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം
|
![](//upload.wikimedia.org/wikipedia/commons/3/3e/Dharma_wheel_1.png)
|
അടയ്ക്കുക