ആനന്ദ് ജില്ല
ഗുജറാത്തിലെ ഒരു ജില്ല / From Wikipedia, the free encyclopedia
ഗുജറാത്തിലെ ഒരു ജില്ലയാണ് ആനന്ദ് (ഗുജറാത്തി: આણંદ, [äɽ̃ən̪d̪]). ആനന്ദ് നഗരമാണ് ആസ്ഥാനം. 1997-ലാണ് ഖേഡ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽനിന്നും ആനന്ദ് ജില്ല രൂപീകരിച്ചത്.[1]
ആനന്ദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദ് (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ആനന്ദ് ജില്ല આણંદ, Country ...
ആനന്ദ് ജില്ല આણંદ | |
---|---|
district | |
Entrance of the AMUL Dairy | |
District of central Gujarat | |
Country | India |
State | ഗുജറാത്ത് |
• ആകെ | 4,690 ച.കി.മീ.(1,810 ച മൈ) |
(2011) | |
• ആകെ | 20,90,276 |
• ജനസാന്ദ്രത | 450/ച.കി.മീ.(1,200/ച മൈ) |
• Official | ഗുജറാത്തി, ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
അടയ്ക്കുക
ഈ ലേഖനം ഗുജറാത്തിലെ ഒരു ജില്ലയെക്കുറിച്ചാണ്. ആനന്ദ് എന്ന നഗരത്തേക്കുറിച്ചറിയാൻ, ആനന്ദ്, ഗുജറാത്ത് കാണുക.