ആത്മകഥFrom Wikipedia, the free encyclopedia ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയെ ആണ് ആത്മകഥ എന്നു പറയുന്നത്. ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്. പാശ്ചാത്യ സാഹിത്യത്തിലാണ് ആത്മകഥയുടെ ഉത്ഭവം. ബെഞ്ചമിൻ ഫ്രാങ്ക്ലിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് ആദ്യ പതിപ്പിന്റെ(1973) പുറം ചട്ട.
ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയെ ആണ് ആത്മകഥ എന്നു പറയുന്നത്. ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്. പാശ്ചാത്യ സാഹിത്യത്തിലാണ് ആത്മകഥയുടെ ഉത്ഭവം. ബെഞ്ചമിൻ ഫ്രാങ്ക്ലിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് ആദ്യ പതിപ്പിന്റെ(1973) പുറം ചട്ട.