അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവുമാണ് ആഡം മിച്ചൽ ലാംബർട്ട് (ജനനം ജനുവരി 29, 1982).[4] 2009 മുതൽ ഇദ്ദേഹം ഏകദേശം ഒരു കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[5][6]
ആഡം ലാംബർട്ട് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Adam Mitchel Lambert |
ജനനം | Indianapolis, Indiana, U.S. | ജനുവരി 29, 1982
ഉത്ഭവം | San Diego, California, U.S. |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2002–present |
ലേബലുകൾ |
|
വെബ്സൈറ്റ് | adamofficial |
2009 ലെ അമേരിക്കൻ ഐഡലിൽ രണ്ടാം സ്ഥാനത്തെത്തുന്നതോടെയാണ് ആഡം ശ്രദ്ധേയനാവുന്നത്.[7]
ഒരു ഏകാംഗ കലാകരാനെന്ന നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന ഇദ്ദേഹം 2011 മുതൽ ബ്രിട്ടീഷ് റോക്ക് സംഗീത സംഘംക്വീനിന്റെ പ്രധാന ഗായകനെന്ന നിലയിൽ ക്വീൻ + ആഡം ലാംബർട്ട് എന്ന പേരിൽ സഹകരിച്ചു വരികയാണ്. 2014 മുതൽ 2016 വരെ ഇവർ ചേർന്ന് വിജയരമായ ഒരു ലോക സംഗീത പര്യടനവും നടത്തിയിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.