ആഞ്ചലോ സെക്കി
ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു ആഞ്ചലോ സെക്കി ( ജ: 29 ജൂൺ 1818 – 26 ഫെബ്രു: 1878) പൊന്തിഫിക്കൽ ഗ്രിഗോറിയൻ കലാശാലയുടെ ഭരണാധിപനും ആയിരുന്നു സെക്കി. സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ സെക്കിയെ ശ്രദ്ധേയനാക്കിയിരുന്നു.[1]